കൊ​​​ച്ചി: ബാ​​​ഗു​​​ക​​​ളും അ​​​ക്സ​​സ​​റീ​​​സും മി​​​ക​​​ച്ച ഓ​​​ഫ​​​റു​​​ക​​​ളോ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച് ലു​​​ലു ട്രാ​​​വ​​​ല്‍ ഫെ​​​സ്റ്റി​​​ന് കൊ​​​ച്ചി ലു​​​ലു മാ​​​ളി​​​ല്‍ തു​​​ട​​​ക്കം.

ലോ​​​കോ​​​ത്ത​​​ര ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ബാ​​​ഗു​​​ക​​​ളും ട്രാ​​​വ​​​ല്‍ അ​​​ക്‌​​​സ​​​സ​​​റീ​​​സും 70 ശ​​​ത​​​മാ​​​നം വ​​​രെ ഓ​​​ഫ​​​റോ​​​ടെ​​​യാ​​​ണു ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളാ​​​യ ഷ​​​റ​​​ഫു​​​ദ്ദീ​​​ന്‍, ഐ​​​ശ്വ​​​ര്യ ല​​​ക്ഷ്മി എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് ലു​​​ലു ട്രാ​​​വ​​​ല്‍ ഫെ​​​സ്റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്നു വ​​​രെ​​​യാ​​​ണ് ലു​​​ലു ട്രാ​​​വ​​​ല്‍ ഫെ​​​സ്റ്റ്. ലു​​​ലു മാ​​​ള്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ വി​​​ഷ്ണു ര​​​ഘു​​​നാ​​​ഥ്, ലു​​​ലു ഹൈ​​​പ്പ​​​ര്‍​മാ​​​ര്‍​ക്ക​​​റ്റ് ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ആ​​​ര്‍.​​രാ​​​ജീ​​​വ് , ലു​​​ലു ഫാ​​​ഷ​​​ന്‍ സ്റ്റോ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ വി​​​ജ​​​യ് ജെ​​​യിം​​​സ്, സീ​​​നി​​​യ​​​ര്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് മാ​​​നേ​​​ജ​​​ര്‍ ഒ.​​​സു​​​കു​​​മാ​​​ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ച​​​ട​​​ങ്ങി​​​ല്‍ സം​​​ബ​​​ന്ധി​​​ച്ചു.