എ​ൻ​എം​സി​ഇ, ഐ​സി​ഇ​എ​ക്സി​ൽ ല​യി​ച്ചു
Friday, December 7, 2018 12:42 AM IST
കൊ​​​ച്ചി: നാ​​​ഷ​​​ണ​​​ൽ മ​​​ൾ​​​ട്ടി ക​​​മ്മോ​​​ഡി​​​റ്റി എ​​​ക്സ്ചേ​​​ഞ്ച് (എ​​​ൻ​​​എം​​​സി​​​ഇ) ഇ​​​ന്ത്യ​​​ൻ ക​​​മ്മോ​​​ഡി​​​റ്റി എ​​​ക്സ്ചേ​​​ഞ്ചി​​​ൽ (ഐ​​​സി​​​ഇ​​​എ​​​ക്സ്) ല​​​യി​​​ച്ചു. ല​​​യ​​​ന​​​ത്തി​​​നു ദേ​​​ശീ​​​യ ക​​​ന്പ​​​നി നി​​​യ​​​മ ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.