കൊ​​​​ച്ചി: നി​​​​പ്പോ​​​​ൺ സ്റ്റീ​​​​ൽ ഇ​​​​ന്ത്യ ഒ​​​​പ്റ്റി​​​​ഗ​​​​ൽ പ്രൈം, ​​​​ഒ​​​​പ്റ്റി​​​​ഗ​​​​ൽ പി​​​​ന്നാ​​​​ക്കി​​​​ൾ എ​​​​ന്നീ ര​​​​ണ്ട് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

പ്രീ​​​​മി​​​​യം നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള ക​​​​ള​​​​ർ കോ​​​​ട്ട് ചെ​​​​യ്ത സ്റ്റീ​​​​ൽ ഉ​​​​ത്പ​​​​ന്ന നി​​​​ര​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ഒ​​​​പ്റ്റി​​​​ഗ​​​​ൽ.


ഉ​​​​യ​​​​ർ​​​​ന്ന തോ​​​​തി​​​​ൽ തു​​​​രു​​​​മ്പി​​​​നെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന സ്റ്റീ​​​​ൽ എ​​​​ന്ന​​​നി​​​​ല​​​​യി​​​​ൽ ആ​​​​ർ​​​​സ​​​​ല​​​​ർ മി​​​​ത്ത​​​​ലിനു പേ​​​​റ്റ​​​​ന്‍റ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണു നി​​​​പ്പോ​​​​ണി​​​​ന്‍റെ ഒ​​​​പ്റ്റി​​​​ഗ​​​​ൽ ശ്രേ​​​​ണി​​​​യെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.