കൊ​​​​ച്ചി: പൂ​​​​ര്‍​ണ​​​​മാ​​​​യും ക​​​​റു​​​​ത്ത നി​​​​റ​​​​ത്തി​​​​ലു​​​​ള്ള ‘റേ​​​​ഞ്ച് റോ​​​​വ​​​​ര്‍ എ​​​​സ്‌​​​​വി ബ്ലാ​​​​ക്ക്’ ഈ ​​​​വ​​​​ര്‍​ഷം അ​​​​വ​​​​സാ​​​​നം വി​​​പ​​​ണി​​​യി​​​ലി​​​റ​​​​ക്കും.

മു​​​​ന്‍​നി​​​​ര സെ​​​​ന്‍​സ​​​​റി ഓ​​​​ഡി​​​​യോ, പു​​​​തി​​​​യ ഡി​​​​സൈ​​​​ന്‍, ഹാ​​​​പ്റ്റി​​​​ക് ഫ്ലോ​​​​ര്‍, നൂ​​​​ത​​​​ന വെ​​​​ല്‍​ന​​​​സ് സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ളും അ​​​​ട​​​​ങ്ങി​​​​യ​​​താ​​​ണു റേ​​​​ഞ്ച് റോ​​​​വ​​​​ര്‍ എ​​​​സ്‌​​​​വി ബ്ലാ​​​​ക്ക്.