കാന്‍ബറ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബെനഡിക്ട് ചെറിയാന് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ബിനീഷ് നരിമറ്റം, പ്രസിഡന്റ് ജോണിക്കുട്ടി തോമസ്, ഭാരവാഹികളായ ജോജോ മാത്യു, ജോബി ജോര്‍ജ്, തോമസ് ജോണ്‍, ബെന്നി കമ്പമ്പുഴ, ജോര്‍ജി പുല്ലാട്ട്, ബിജു തോമസ്, ജോസ് തോമസ്, റോയ് ജോസഫ്, ബിജു പുളിക്കാട്ട്, യൂത്ത് പ്രതിനിധി ജോര്‍ജ് കെ.ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.