എട്ട് അൽ ഷബാബ് ഭീകരരെ സൈന്യം വധിച്ചു
Wednesday, May 31, 2023 12:45 AM IST
മൊഗാദിഷു: സൊമാലിയയിൽ എട്ട് അൽ-ഷബാബ് ഭീകരരെ സൊമാലി നാഷണൽ ആർമി(എസ്എൻഎ) വധിച്ചു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. മധ്യ പ്രവിശ്യയായ ഗാൽഗാദുദിലാണു സംഭവം.
മുഖ്താർ മുഹമ്മദ്, അസേയർ മുഹമ്മദ് എന്നീ ഭീകരരാണു പിടിയിലായത്.