പാക്കിസ്ഥാനിൽ താലിബാൻ ഭീകരർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു
Thursday, February 2, 2023 1:05 AM IST
ലാ​​ഹോ​​ർ: പാ​​ക്കി​​സ്ഥാ​​നി​​ലെ പ​​ഞ്ചാ​​ബ് പ്ര​​വി​​ശ്യ​​യി​​ലെ പാ​​ക്കി​​സ്ഥാ​​നി താ​​ലി​​ബാ​​ൻ ഭീ​​ക​​ര​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ആ​​ക്ര​​മി​​ച്ചു.

മി​​യാ​​ൻ​​വാ​​ലി​​യി​​ലെ മ​​കേ​​ർ​​വാ​​ൾ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലാ​​യി​​രു​​ന്നു ചൊ​​വ്വാ​​ഴ്ച രാ​​ത്രി ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. സാ​​യു​​ധ​​രാ​​യ ഇ​​രു​​പ​​തോ​​ളം തെ​​ഹ്‌രീ​ക്-​​താ​​ലി​​ബാ​​ൻ(​​ടി​​ടി​​പി) ഭീ​​ക​​ര​​ർ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, സു​​ര​​ക്ഷാ​​സേ​​ന ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​ശ്ര​​മം വി​​ഫ​​ല​​മാ​​ക്കി. ഏ​​റ്റു​​മു​​ട്ട​​ൽ ര​​ണ്ടുമ​​ണി​​ക്കൂ​​റി​​ലേ​​റെ നീ​​ണ്ടു. പാ​​ക്കി​​സ്ഥാ​​നി താ​​ലി​​ബാ​​ൻ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ടി​​ടി​​പി ഭീ​​ക​​ര​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം പെ​​ഷ​​വാ​​റി​​ലെ മോ​​സ്കി​​ൽ ന​​ട​​ത്തി​​യ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 101 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.