ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഇന്ത്യക്കാരൻ മരിച്ചു
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഇന്ത്യക്കാരൻ മരിച്ചു
Friday, May 27, 2022 1:23 AM IST
അ​​​ബു​​​ദാ​​​ബി: യു​​​എ​​​ഇ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​ബു​​​ദാ​​​ബി​​​യി​​​ലെ റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് ഇ​​​ന്ത്യ​​​ൻ, പാ​​​ക്കി​​​സ്ഥാ​​​ൻ പൗ​​​ര​​​ന്മാ​​​ർ മ​​​രി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച​​​യു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ 106 ഇ​​​ന്ത്യ​​​ക്കാ​​​ർ അ​​​ട​​​ക്കം 120 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ത്യ​​​ൻ, പാ​​​ക്കി​​​സ്ഥാ​​​ൻ എം​​​ബ​​​സി​​​ക​​​ൾ വാ​​​ർ​​​ത്ത സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.