ഇസ്രയേലിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന്
ഇസ്രയേലിൽ  വിശ്വാസ വോട്ടെടുപ്പ് ഇന്ന്
Sunday, June 13, 2021 12:58 AM IST
ജ​​​​റു​​​​സ​​​​ലെം: ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ പു​​​​തി​​​​യ സ​​​​ഖ്യ​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വോ​​​​ട്ടെ​​​​ടു​​​​പ്പ് ഇ​​​​ന്നു ന​​​​ട​​​​ക്കും. ഇ​​​​സ്ര​​​​യേ​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​ന്‍റാ​​​യ ക്നെസെത്തിൽ ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ട​​​​തു-​​വ​​​​ല​​​​തു പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ സ​​​​ഖ്യം ജ​​​യി​​​ച്ചാ​​​ൽ ബെ​​​​ന്യാ​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​സ്ഥാ​​​​നം ന​​​​ഷ്ട​​​​മാ​​​​കും.


പു​​​​തി​​​​യ സ​​​​ഖ്യ​​​​ത്തി​​​​ലെ യാ​​​​മി​​​​ന പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് നാ​​​​ഫ്താ​​​​ലി ബെ​​​​ന്ന​​​​റ്റ് പു​​​​തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​കും. അ​​​​റ​​​​ബ് പാ​​​​ർ​​​​ട്ടി ഉ​​​​ൾ​​​​പ്പെ​​​​ടെ ഏ​​​ഴു പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ സ​​​​ഖ്യം രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.