മുതിർന്ന മാധ്യമപ്രവർത്തകൻ കൈലാഷ് ബുധ്‌വാർ അന്തരിച്ചു
Sunday, July 12, 2020 12:23 AM IST
ലണ്ട​ൻ: ബി​ബി​സി വേ​ൾ​ഡ് സ​ർ​വീ​സ് ഹി​ന്ദി വി​ഭാ​ഗം മു​ൻ ത​ല​വ​നും ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ന്‍റെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്ന പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൈ​ലാ​ഷ് ബു​ധ്​വാ​ർ(88)​അ​ന്ത​രി​ച്ചു. ശ്വാ​സ ത​ട​സ​ത്തെ​ത്തു​ട​ർ​ന്ന് ല​ണ്ട​നി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യി​ലും നാ​ഷ​ണ​ൽ റേ​ഡി​യോ നെ​റ്റ്​വ​ർ​ക്കി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.