ബെയ്റൂട്ടിൽ 400 പേർക്കു പരിക്കേറ്റു
Sunday, January 19, 2020 11:23 PM IST
ബെ​​​യ്റൂ​​​ട്ട് : ല​​​ബ​​​ന​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്റൂ​​​ട്ടി​​​ൽ സ​​​ർ​​​ക്കാ​​​ർ വി​​​രു​​​ദ്ധ​​​രും സു​​​ര​​​ക്ഷാ​​​സേ​​​ന​​​യും ത​​​മ്മി​​​ൽ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ 400പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യി​​​ലും അ​​​ഴി​​​മ​​​തി​​​യി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് മൂ​​​ന്നൂ മാ​​​സ​​​മാ​​​യി ജ​​​ന​​​ങ്ങ​​​ൾ സ​​​മ​​​ര​​​ത്തി​​​ലാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.