പരീക്ഷകൾ മാറ്റി
Thursday, August 15, 2019 12:43 AM IST
കേരള, എംജി സർവകലാശാലകൾ നാളെ നടത്താനിരുന്ന സിഎസ്എസ് ഒഴികെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.