പുതിയ ഉല്പന്നങ്ങളുമായി ഉഷ
Sunday, September 12, 2021 11:26 PM IST
ന്യൂഡല്‍ഹി: പുതിയ ഉല്പന്നങ്ങള് ഉഷ ഇന്റര്‍നാഷണല്‍ വിപണിയിലിറക്കി. കാലിപ്സൊ ഓവന് കുറഞ്ഞ എണ്ണച് ചെലവില്‍ ചെറുകടികള്‍ തയാറാക്കാന്‍ സാധിക്കും.
കാലിപ്സൊ ഓവന് 15,990 രൂപയും ചതുരാകൃതിയിലുള്ള ക്വാഡ്രിഫ്ളോ ജാര് ട്രൈ എനര്‍ജി മിക്സര്‍ ഗ്രൈന്‍ഡറിന് 7390 രൂപയുമാണ് വില.1.8 ലിറ്റര്‍ 700 വാട്ട് റൈസ് കുക്കര്‍ ആര്‍സി 3718 എസിന് രണ്ട് വര്‍ഷത്തെ വാറണ്ടിയുണ്ട്.