Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ടി.പി. കേസിലെ മൂന്നു പ്രതികളെ വി...
ഇടമലയാർ അഴിമതിക്കേസ് 44 പ്രതി...
പെരിയയിലെ സൽക്കാര വിവാദം: ബാലകൃ...
കാലവർഷം കനത്തു ;വടക്കൻ കേ...
ജാതി സംവരണം അവസാനിപ്പിക്കണം, ബദൽ വേണം: എ...
ഓൺലൈൻ സാന്പത്തികതട്ടിപ്പ് ; ചേർത്തല സ്വദ...
Previous
Next
Kerala News
Click here for detailed news of all items
രക്ഷപ്പെട്ടത് മാവോയിസ്റ്റ് നേതാവ് ഉണ്ണി?; രഹസ്യകോഡിലുള്ള കത്ത് കണ്ടെത്തി
Tuesday, November 5, 2019 12:46 AM IST
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ചു പിടികൂടിയ രണ്ട് സിപിഎം പ്രവര്‍ത്തകരായ യുവാക്കള്ക്കൊപ്പമുണ്ടായിരുന്നതു മാവോയിസ്റ്റ് നേതാവായ ഉണ്ണിയെന്നു സൂചന. ഇയാളാണു നഗരം കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശം നല്‍കുന്നതെന്നാണു വിവിധ രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം.
ഉണ്ണിയെന്നതു യഥാർഥ പേരല്ലെന്നും നഗരമേഖലയുമായി ബന്ധപ്പെട്ടുള്ള യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന പേരാണിതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. പോലീസ് പിടിയിലായ അലന് ഷുഹൈബും താഹ ഫസലും ഉണ്ണിയെന്ന പേരിലുള്ളയാളെക്കുറിച്ചു വിവരം നല്‍കിയിട്ടുണ്ട്.
ലഘുലേഖകളും വലിയ ബാനറുകളും ഉണ്ണിയാണു നല്‍കിയത്. ആറു മാസം മുമ്പാണ് ഉണ്ണി യുവാക്കളുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ തുടങ്ങിയത്. അതിനു ശേഷം താമരശേരിയിലും കോഴിക്കോട് നഗരത്തിലും വച്ചു പലപ്പോഴും കണ്ടുമുട്ടിയിരുന്നു. മൊബൈല്‍ വഴി യാതൊരു ബന്ധവും ഉണ്ണിയും യുവാക്കളും തമ്മിലുണ്ടായിരുന്നില്ല. കൂടിക്കാഴ്ച നടക്കുമ്പോള്‍ അടുത്ത തവണ എവിടെ കാണാമെന്നതു നിര്‍ദേശിക്കുകയാണു പതിവ്. യുവാക്കള്‍ക്ക് ഉണ്ണി പല പുസ്തകങ്ങളും കൈമാറിയിട്ടുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പോസ്റ്ററുകളും ലഘുലേഖകളും സൂക്ഷിക്കാനിടം ചോദിച്ചായിരുന്നു ഉണ്ണി യുവാക്കളുമായി ആദ്യം ബന്ധപ്പെട്ടിരുന്നതെന്നും ഈ ബന്ധം പിന്നീട് വലുതാവുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
യുവാക്കളുടെ വീട്ടില്‍നിന്നു ലഘുലേഖകള്‍ക്കു പുറമേ ബാനറുകളും ഭൂപടവും ലഭിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക കോഡിലുള്ള കത്തും കണ്ടെത്തിയിട്ടുണ്ട്. അക്ഷരങ്ങളില്‍ ചിലതു മാത്രം രേഖപ്പെടുത്തികൊണ്ട് എഫോര്‍ ഷീറ്റില്‍ കൈകൊണ്ടെഴുതിയ കത്താണ് ലഭിച്ചത്. ഇതിലെ സന്ദേശമെന്താണെന്നതു യുവാക്കളും വ്യക്തമാക്കിയിട്ടില്ല.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടി.പി. കേസിലെ മൂന്നു പ്രതികളെ വിട്ടയയ്ക്കാൻ നീക്കം
ഇടമലയാർ അഴിമതിക്കേസ് 44 പ്രതികൾക്കു കഠിനതടവും പിഴയും
പെരിയയിലെ സൽക്കാര വിവാദം: ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാലു നേതാക്കളെ കോൺഗ്രസ് പുറത്താക്കി
കാലവർഷം കനത്തു ;വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം
ജാതി സംവരണം അവസാനിപ്പിക്കണം, ബദൽ വേണം: എന്‍എസ്എസ്
ഓൺലൈൻ സാന്പത്തികതട്ടിപ്പ് ; ചേർത്തല സ്വദേശിക്കു നഷ്ടപ്പെട്ടത് 7.55 കോടി
ചമ്പക്കുളം മൂലം ജലോത്സവത്തിൽ ആയാപറമ്പ് വലിയദിവാൻജി ഒന്നാമൻ
രണ്ടു വയസുകാരി സ്റ്റെയര്‍കെയ്സില്‍നിന്നു വീണു മരിച്ചു
ടി.പി. വധകേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് ; കോടതിയിൽ ചോദ്യംചെയ്യും: തിരുവഞ്ചൂർ
ടിപി പ്രതികളെ വിട്ടയയ്ക്കുന്നതും ബോംബ് നിർമാണവും തമ്മിൽ ബന്ധമെന്ന് കെ. സുധാകരൻ
ടി.പി. കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; നീക്കം സർക്കാരിന്റെ അറിവോടെ ?
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ഉടൻ
പ്ലാച്ചിമടയിൽ വീണ്ടും സമരം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
കേരള പ്രവാസി അസോസിയേഷന് സംസ്ഥാന സമ്മേളനം
വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയെ നിർത്തരുതെന്ന് എൻസിപി
അഭിലാഷ് ഫ്രേസര്‍ക്ക് യുഎസ് കാത്തലിക് മീഡിയ അവാര്‍ഡ്
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: സമരം ശക്തമാക്കുമെന്ന് വി.ഡി. സതീശൻ
സിപിഎം കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്
ടി.പി. കേസ് അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസുകാരെ രമ തിരിച്ചറിയണം: കെ. സുരേന്ദ്രന്
ഗതാഗത നിയമലംഘനം അനുവദിക്കില്ല: മന്ത്രി കെ.ബി. ഗണേഷ്കുമാർ
എക്സൈസ് പരിശോധന ശക്തമാക്കാൻ നിർദേശം
തൃശൂരില്‍ ബിജെപിയെ പിന്തുണച്ചവര്‍ അതു ശരിയായോ എന്നു പരിശോധിക്കണം: മുഖ്യമന്ത്രി
ഡോ. സോണിച്ചൻ, പ്രഫ. എം. ശ്രീകുമാർ, പ്രഫ. ടി.കെ. രാമകൃഷ്ണൻ വിവരാവകാശ കമ്മീഷണർമാർ
റെയിൽവേ സ്റ്റേഷനിൽനിന്നു വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവള
പോലീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം
ക്രിമിനൽ കേസിലെ പ്രതിക്കു ജാമ്യം; കോടതി പരിസരത്ത് പ്രതിഷേധ പോസ്റ്ററുകൾ
ദീപിക മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട പത്രം: ഡോ. സി.വി. ആനന്ദബോസ്
നൂറുമേനി ഗ്രാൻഡ് ഫിനാലെ ജൂലൈ 27ന്
വിദേശ വനിതയ്ക്കെതിരേ ലൈംഗികാതിക്രമം: റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ
ബിലീവേഴ്സ് സഭാധ്യക്ഷനായി മാർ സാമുവേല്‍ തെയോഫിലോസ് ചുമതലയേറ്റു
മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം; ഒമ്പതു പേര് അറസ്റ്റില്‍
സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം
മദര്‍ തെരേസയുടെ സഹോദരിമാര്‍ കോട്ടയത്തോടു യാത്രപറഞ്ഞു
ബിരിയാണിയിൽ പുഴു; ആശുപത്രി കാന്റീൻ അടച്ചുപൂട്ടി
ജൂലൈ മൂന്നിന് അവധി പ്രഖ്യാപിക്കണമെന്ന് മോൻസ് ജോസഫ്
മനുഷ്യജീവൻ പന്താടി ഇടുക്കിയിൽ അനധികൃത ആനസവാരി കേന്ദ്രങ്ങൾ
സാങ്കേതിക അപാകത: ക്രിമിനൽ കേസ് പ്രതിയുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കി
പ്ലസ് വണ്‍ മെറിറ്റ് സീറ്റില്‍ ഇതുവരെ പ്രവേശനം നേടിയത് 2,68,192 വിദ്യാര്‍ഥികള്‍
സപ്ലൈകോ അന്‍പതാം വാര്‍ഷികം 25ന്
കേരളത്തിന്റെ കരുത്തുറ്റ എഐ ആവാസവ്യവസ്ഥയ്ക്ക് അന്താരാഷ്ട്ര ജനറേറ്റീവ് എഐ സമ്മേളനം വേദിയൊരുക്കും
ഷിഗേരു ബാന്റെ പ്രഭാഷണം നാളെ
ഡോ. സാവര്‍ ധനാനിയ വിരമിച്ചു
ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ നാളെ
ജസ്റ്റീസ് എൻ. അനിൽകുമാർ ലോകായുക്തയാകും
66 തീരദേശ ഗ്രാമപഞ്ചായത്തുകള്‍ക്ക് സിആര്‍സെഡില്‍ ഇളവ്
വളാഞ്ചേരിയില്‍ ഭര്‍തൃമതിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ഞായറാഴ്ചകളിൽ ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിച്ചുതുടങ്ങുന്ന വൈദികർക്കെതിരേ ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ലെന്ന് സിനഡ്
നിമിഷപ്രിയയുടെ മോചനം ; 20,000 ഡോളര്‍ നിക്ഷേപിച്ചു
മുഖംമൂടി ആക്രമണം: മൂന്നുപേർകൂടി പിടിയിൽ
ഉപതെരഞ്ഞെടുപ്പുകളിൽ സജീവമാകില്ല: കെ. മുരളീധരൻ
അതിതീവ്ര മഴ: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
പ്രോട്ടെം സ്പീക്കർ പദവി നിഷേധം: കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു
റിസർവേഷൻ കോച്ചുകളിലെ അനധികൃത യാത്രക്കാർ വർധിച്ചു ; രണ്ടാഴ്ചക്കിടെ ലഭിച്ചത് 13,749 പരാതികൾ
ബിലീവേഴ്സ് സഭാധ്യക്ഷന്റെ സ്ഥാനാരോഹണം ഇന്ന്
80,000 പിറവി ആഘോഷിച്ച് പുഷ്പഗിരി
യുവജനങ്ങൾ തൊഴിൽ ദാതാക്കളാകണം: പി.ജെ. ജോസഫ്
സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
അഗളി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഫ്യൂസ് ഊരി കെഎസ്ഇബി
കൊടിക്കുന്നിലിനെ തഴഞ്ഞത് വ്യക്തമാക്കണം: മുഖ്യമന്ത്രി
നീറ്റ് ക്രമക്കേട്: ശാശ്വതപരിഹാരം വേണമെന്ന് ജോസ് കെ. മാണി
ശന്പളപരിഷ്കരണമില്ല; മിൽമ ജീവനക്കാരുടെ പണിമുടക്ക് 25 മുതൽ
മുസ്ലിംവിരുദ്ധ പ്രസ്താവന; വെള്ളാപ്പള്ളിയെ നിർത്തിപ്പൊരിച്ച് സമസ്ത മുഖപത്രം
സംവിധായകന് വേണുഗോപന്‍ അന്തരിച്ചു
അനധികൃത മത്സ്യബന്ധനം: തമിഴ്നാട്ടിൽനിന്നുള്ള ഫൈബര്‍ വള്ളം പിടിച്ചെടുത്തു
ബസില്‍ മകളെ ശല്യം ചെയ്തയാളുടെ മൂക്ക് അമ്മ ഇടിച്ചു തകര്‍ത്തു
ചെമ്മീൻ തൊഴിലാളികളുടെ സാഹചര്യം പഠിക്കാൻ സമിതി
അന്ധവിശ്വാസങ്ങൾക്കെതിരേ നിയമം
ഉച്ചഭാഷിണിയും വിൻസെന്റിന്റെ ചൊറിയലും
കടലാക്രമണം തടയാൻ 5300 കോടിയുടെ പദ്ധതി
വെള്ളം കയറാത്ത കെഎസ്ആർടിസി സ്റ്റേഷൻ: ഇന്നു യോഗം
റേഷൻകട ലൈസൻസുകൾ അനുവദിക്കുന്പോൾ സംവരണം പാലിക്കണം
അന്താരാഷ്ട്ര അവയവകടത്ത് : പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി
കിഡ്നി മാറ്റിവയ്ക്കൽ: അപേക്ഷ നല്കി കാത്തിരിക്കുന്നത് 2265 രോഗികള്‍
ഓണ്‍ലൈന്‍ തട്ടിപ്പ്: സംസ്ഥാനത്ത് നഷ്ടമായത് 617.59 കോടി
അമ്മത്തൊട്ടിലില്‍ ലഭിച്ചത് 42 കുട്ടികളെ

More from other section
എൻടിഎ തലവനെ നീക്കി; പ്രദീപ് സിംഗ് കരോളയ്ക്കു താത്കാലിക ചുമതല
National
ഗാസ റെഡ് ക്രോസ് ഓഫീസിൽ ആക്രമണം; 22 മരണം
International
ആടിയുലഞ്ഞ് ആഗോള റബർ വിപണി
Business
അതിരില്ലാ ആക്രമണം; 2024 യൂറോ കപ്പ് ഗ്രൂപ്പ്ഘട്ടം അവസാന റൗണ്ടിലേക്കു കടന്നപ്പോൾ ടീമുകളുടെ പ്രോഗ്രസ് കാർഡ്
Sports

Latest News
മുത്തങ്ങ ചെക്ക്പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടികൂടി
മലപ്പുറത്ത് ഭക്ഷ്യവിഷബാധയെതുടർന്ന് നിരവധി വിദ്യാർഥികൾ ചികിത്സയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം കാലവർഷം ശക്തിപ്പെട്ടതോടെ സംസ്ഥാന...
Top