Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ചരിത്രം കുറിച്ച് അ...
കാബൂളില്‍ ആനന്ദനൃത്തം തുടരുമോ?
കളി വൈകിക്കാൻ ശ്ര...
ട്വന്റി 20 ലോകകപ്പ് സെമി നാളെ...
വാർണർ വിരമിച്ചു
ഇറ്റലിക്കാരെ ആക്രമിച്ച ക്...
Previous
Next
Sports News
Click here for detailed news of all items
അടിമുടി മാറാന്‍ ബാസ്കറ്റ്ബോള്‍
Monday, June 17, 2024 12:41 AM IST
കൊച്ചി: പുത്തന്‍ സാങ്കേതികവിദ്യയിലൂന്നി അടിമുടി മാറ്റത്തിന് കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്(കെബിഎ). സംസ്ഥാനത്ത് ബാസ്കറ്റ്ബോളിന് വ്യാപകമായ പ്രചാരണവും അടിസ്ഥാനസൗകര്യ വികസനവും ലക്ഷ്യമിട്ട് സ്കൂള്‍തലം മുതല്‍ പരിശീലനപദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷനും സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള 12 വര്‍ഷത്തെ സഹകരണത്തിനു ധാരണയായി.
മീരാന്‍ സ്പോര്‍ട്സുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുക. വെല്ലിംഗ്ടണ്‍ ഐലൻഡിലെ ഹോട്ടല്‍ കാസിനോയില്‍ നടന്ന ചടങ്ങില്‍ സിന്തൈറ്റ് ഗ്രൂപ്പ് ചെയര്മാന് വിജു ജേക്കബ് ലോഗോ പ്രകാശനം ചെയ്തു. സ്കൂള്‍തലത്തില്‍ (ഒന്‍പതു മുതല്‍ 13 വയസുവരെയുള്ളവര്‍) പ്രതിഭകളെ വളര്‍ത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള എസ് 5 ഗ്രാസ്റൂട്ട്സിന്റെ സമാരംഭവും ചടങ്ങില്‍ നടന്നു. കേരളത്തിലെ ബാസ്കറ്റ് ബാള്‍ താരങ്ങളുടെ കൂട്ടായ്മയാണ് സംരംഭത്തിനു പിന്നില്‍.
കൂടുതല്‍ താരങ്ങളെ രാജ്യത്തിനായി കളിക്കാന്‍ പ്രാപ്തരാക്കുമ്പോഴേ കെബിഎയുടെ പ്രവര്‍ത്തനം പൂര്‍ണമാകൂവെന്ന് കെബിഎ ലൈഫ് ടൈം പ്രസിഡന്റ് പി.ജെ. സണ്ണി പറഞ്ഞു. കെബിഎയുടെയും സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റിന്റെയും പദ്ധതി മികച്ച മാതൃകയാണെന്ന് ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആധവ് അര്ജുന് പറഞ്ഞു. കെബിഎയുമായുള്ള സഹകരണം വഴി ആദ്യ മൂന്നു വര്‍ഷം കൊണ്ടുതന്നെ കളിക്കാരുടെ ടാലന്റ് പൂളില്‍ 300 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്ന് സ്റ്റാര്‍ട്ടിംഗ് ഫൈവ് പ്രമോട്ടര്‍മാരില്‍ ഒരാളായ ജോസഫ് സി ജോസഫ് പറഞ്ഞു.
ബാസ്കറ്റ്ബോളിനോട് അടുപ്പിക്കാന്‍ മൂന്ന് പദ്ധതികള്‍
കുട്ടികളെ ബാസ്കറ്റ്ബോളിനോട് അടുപ്പിക്കുകയെന്ന പ്രഥമ ലക്ഷ്യത്തിനായി മൂന്ന് പദ്ധതികളാണ് കെബിഎയും സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സും ആവിഷ്കരിച്ചിട്ടുള്ളത്. എസ് 5, എസ് 5 ചലഞ്ച്, എസ് 5 ത്രി ഓണ്‍ ത്രി. അടിത്തറമുതല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാകും പരിശീലനം.
സംവിധായകനും മുന്‍ ബാസ്കറ്റ് ബാള്‍ താരവുമായ സിബി മലയില്‍ വെബ്സൈറ്റും മുന്‍ രാജ്യാന്തര താരം എ.എം. ഇക്ബാല്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമും അവതരിപ്പിച്ചു. ചടങ്ങില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ് ഡയറക്ടര്‍ തോമസ് ജോര്‍ജ്, മീരാന്‍ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാന്‍, മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍, കെബിഎ പ്രസിഡന്റ് മനോഹര്‍ കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചരിത്രം കുറിച്ച് അഫ്ഗാൻ
കാബൂളില്‍ ആനന്ദനൃത്തം തുടരുമോ?
കളി വൈകിക്കാൻ ശ്രമിച്ചെന്ന്
ട്വന്റി 20 ലോകകപ്പ് സെമി നാളെ
വാർണർ വിരമിച്ചു
ഇറ്റലിക്കാരെ ആക്രമിച്ച ക്രൊയേഷ്യക്കാർ അറസ്റ്റിൽ
ഇഞ്ചുറി പറ്റാതെ ഇറ്റലി
ഓറഞ്ച് പിഴിഞ്ഞ് ഓസ്ട്രിയ; ജയമില്ലാതെ ഫ്രാൻസ്
ഗോളടിക്കാൻ മറന്ന് ബ്രസീൽ
ഗോളടിപ്പിച്ച് റോഡ്രിഗസ്
ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ
ദക്ഷിണാഫ്രിക്ക സെമിയിൽ
കൂട്ടിയിടിച്ച് ഹംഗേറിയൻ താരത്തിന് പരിക്ക്
ഗോളടിച്ചും അടിപ്പിച്ചും പുലിസിച്ച്
ചെബോത്ത് ഗോളിൽ ഹംഗറി
അവസാനനിമിഷത്തിൽ ജർമനി രക്ഷപ്പെട്ടു
സിംബാബ്വേ പര്യടനം: ഗിൽ നയിക്കും
സിന്നർക്ക് ഹാലെ ഓപ്പണ്‍
പുടിൻസേവയ്ക്കു കിരീടം
അതിരില്ലാ ആക്രമണം; 2024 യൂറോ കപ്പ് ഗ്രൂപ്പ്ഘട്ടം അവസാന റൗണ്ടിലേക്കു കടന്നപ്പോൾ ടീമുകളുടെ പ്രോഗ്രസ് കാർഡ്
ജയം മുഖ്യം; ഇന്ത്യ x ഓസ്ട്രേലിയ പോരാട്ടം ഇന്ന്
അഫ്ഗാൻ ഗാഥ
ഇംഗ്ലണ്ട് സെമിയിൽ
നാൽക്കവല!
മെക്സിക്കോ, വെനസ്വേല ജയത്തിൽ
കോപ്പ കേരള വിഷനിൽ
സൂപ്പർ എട്ടിൽ ഇന്ത്യയുടെ രണ്ടാം ജയം
പോർ ജയിച്ച് പോർച്ചുഗൽ
വെസ്റ്റ് ഇൻഡീസിന് അനായാസ ജയം
സിക്സിൽ ഒന്നാമൻ പുരാൻ
എംബപ്പെ കളിച്ചില്ല; ഗോളില്ലാതെ ഫ്രാൻസ്
അന്പെയ്ത്ത് ലോകകപ്പ്: വനിതകൾക്ക് ഹാട്രിക്ക് സ്വർണം
സുമിത് നാഗൽ ഒളിന്പിക്സിന്
ചെക്കിനെ തളച്ച് ജോർജിയ
കോപ്പയിൽ സമനില
ഓൾ ഫോർമാറ്റ് ഗ്രേറ്റസ്റ്റായി ബുംറയെ വാഴ്ത്തി ക്രിക്കറ്റ് ലോകം
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യ x ബംഗ്ലാദേശ് മത്സരം ഇന്ന് രാത്രി 8.00ന്
മെസിക്കു റിക്കാർഡ്, അർജന്റീനയ്ക്കു ജയം
ഓസ്ട്രിയം
യുക്രെയ്ൻ വാർ
യൂറോയ്ക്കിടെ ബാജിയോയുടെ വീട്ടിൽ കൊള്ളക്കാർ
ആരിവൻ ‘പുയോളോ’
പാറ്റ് ട്രിക്ക്
പ്രോട്ടീസ് ജയം
മാസ്ക് പറ്റില്ല
അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ
സ്റ്റാർ സാൾട്ട്
ഒരേയൊരു ഷാക്കിരി
ആഘോഷം വന്നവഴി...
ഇംഗ്ലണ്ടിന് കാത്തിരിക്കണം
ചരിത്രം കുറിച്ച് അഫ്ഗാൻ
കാബൂളില്‍ ആനന്ദനൃത്തം തുടരുമോ?
കളി വൈകിക്കാൻ ശ്രമിച്ചെന്ന്
ട്വന്റി 20 ലോകകപ്പ് സെമി നാളെ
വാർണർ വിരമിച്ചു
ഇറ്റലിക്കാരെ ആക്രമിച്ച ക്രൊയേഷ്യക്കാർ അറസ്റ്റിൽ
ഇഞ്ചുറി പറ്റാതെ ഇറ്റലി
ഓറഞ്ച് പിഴിഞ്ഞ് ഓസ്ട്രിയ; ജയമില്ലാതെ ഫ്രാൻസ്
ഗോളടിക്കാൻ മറന്ന് ബ്രസീൽ
ഗോളടിപ്പിച്ച് റോഡ്രിഗസ്
ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ
ദക്ഷിണാഫ്രിക്ക സെമിയിൽ
കൂട്ടിയിടിച്ച് ഹംഗേറിയൻ താരത്തിന് പരിക്ക്
ഗോളടിച്ചും അടിപ്പിച്ചും പുലിസിച്ച്
ചെബോത്ത് ഗോളിൽ ഹംഗറി
അവസാനനിമിഷത്തിൽ ജർമനി രക്ഷപ്പെട്ടു
സിംബാബ്വേ പര്യടനം: ഗിൽ നയിക്കും
സിന്നർക്ക് ഹാലെ ഓപ്പണ്‍
പുടിൻസേവയ്ക്കു കിരീടം
അതിരില്ലാ ആക്രമണം; 2024 യൂറോ കപ്പ് ഗ്രൂപ്പ്ഘട്ടം അവസാന റൗണ്ടിലേക്കു കടന്നപ്പോൾ ടീമുകളുടെ പ്രോഗ്രസ് കാർഡ്
ജയം മുഖ്യം; ഇന്ത്യ x ഓസ്ട്രേലിയ പോരാട്ടം ഇന്ന്
അഫ്ഗാൻ ഗാഥ
ഇംഗ്ലണ്ട് സെമിയിൽ
നാൽക്കവല!
മെക്സിക്കോ, വെനസ്വേല ജയത്തിൽ
കോപ്പ കേരള വിഷനിൽ
സൂപ്പർ എട്ടിൽ ഇന്ത്യയുടെ രണ്ടാം ജയം
പോർ ജയിച്ച് പോർച്ചുഗൽ
വെസ്റ്റ് ഇൻഡീസിന് അനായാസ ജയം
സിക്സിൽ ഒന്നാമൻ പുരാൻ
എംബപ്പെ കളിച്ചില്ല; ഗോളില്ലാതെ ഫ്രാൻസ്
അന്പെയ്ത്ത് ലോകകപ്പ്: വനിതകൾക്ക് ഹാട്രിക്ക് സ്വർണം
സുമിത് നാഗൽ ഒളിന്പിക്സിന്
ചെക്കിനെ തളച്ച് ജോർജിയ
കോപ്പയിൽ സമനില
ഓൾ ഫോർമാറ്റ് ഗ്രേറ്റസ്റ്റായി ബുംറയെ വാഴ്ത്തി ക്രിക്കറ്റ് ലോകം
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യ x ബംഗ്ലാദേശ് മത്സരം ഇന്ന് രാത്രി 8.00ന്
മെസിക്കു റിക്കാർഡ്, അർജന്റീനയ്ക്കു ജയം
ഓസ്ട്രിയം
യുക്രെയ്ൻ വാർ
യൂറോയ്ക്കിടെ ബാജിയോയുടെ വീട്ടിൽ കൊള്ളക്കാർ
ആരിവൻ ‘പുയോളോ’
പാറ്റ് ട്രിക്ക്
പ്രോട്ടീസ് ജയം
മാസ്ക് പറ്റില്ല
അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ
സ്റ്റാർ സാൾട്ട്
ഒരേയൊരു ഷാക്കിരി
ആഘോഷം വന്നവഴി...
ഇംഗ്ലണ്ടിന് കാത്തിരിക്കണം
More from other section
കലാമണ്ഡലം ചാൻസലറായി നിയമിച്ച മല്ലികാ സാരാഭായിക്കു വേതനം രണ്ടു ലക്ഷം
Kerala
ഓം ബിർല സ്പീക്കറാകും; കൊടിക്കുന്നിൽ "ഇന്ത്യ’ സ്ഥാനാർഥി
National
അസാൻജിനു മോചനം
International
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
Business
More from other section
കലാമണ്ഡലം ചാൻസലറായി നിയമിച്ച മല്ലികാ സാരാഭായിക്കു വേതനം രണ്ടു ലക്ഷം
Kerala
ഓം ബിർല സ്പീക്കറാകും; കൊടിക്കുന്നിൽ "ഇന്ത്യ’ സ്ഥാനാർഥി
National
അസാൻജിനു മോചനം
International
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
Business
Latest News
വൈദികന്റെ കഴുത്തിൽ കത്തിവച്ച് പണവും ഐ ഫോണും കവർന്നു; .യുവാവ് അറസ്റ്റിൽ
വിവാഹത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയുടെ വീടിന് നേരെ വെടിവച്ചു; യുവാവ് അറസ്റ്റിൽ
Latest News
വൈദികന്റെ കഴുത്തിൽ കത്തിവച്ച് പണവും ഐ ഫോണും കവർന്നു; .യുവാവ് അറസ്റ്റിൽ
വിവാഹത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയുടെ വീടിന് നേരെ വെടിവച്ചു; യുവാവ് അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ആന്റിഗ്വ: ഓസ്ട്രേലിയ ക്രിക്കറ്റിനു നൽകിയ ഏറ്റവും മികച്ച ആക്രമണകാരിയായ ബാറ്റർമാ...
Top