ഒ​​​​രു ട്വ​​​​ന്‍റി 20 ലോ​​​​ക​​​​ക​​​​പ്പ് പ​​​​തി​​​​പ്പി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സി​​​​ക്സ് നേ​​​​ടി​​​​യ റി​​​​ക്കാ​​​​ർ​​​​ഡ് ഇ​​​​നി വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ നി​​​​ക്കോ​​​​ള​​​​സ് പു​​​​രാ​​​​നു സ്വ​​​​ന്തം. യു​​​​എ​​​​സി​​​​നെ​​​​തി​​​​രേ മൂ​​​​ന്നു സി​​​​ക്സ് നേ​​​​ടി​​​​ക്കൊ​​​​ണ്ട് പു​​​​രാ​​​​ൻ 17 സി​​​​ക്സി​​​​ലെ​​​​ത്തി.

ഇ​​​​തോ​​​​ടെ താ​​​​രം വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ ത​​​​ന്നെ ക്രി​​​​സ് ഗെ​​​​യ്ൽ 2012 ലോ​​​​ക​​​​ക​​​​പ്പി​​​​ൽ നേ​​​​ടി​​​​യ 16 സി​​​​ക്സു​​​​ക​​​​ൾ മ​​​​റി​​​​ക​​​​ട​​​​ന്നു. 15 സി​​​​ക്സു​​​​ക​​​​ൾ വീ​​​​ത​​​​മു​​​​ള്ള വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ മ​​​​ർ​​​​ലോ​​​​ണ്‍ സാ​​​​മു​​​​വ​​​​ൽ​​​​സ് (2012), ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ഷെ​​​​യ്ൻ വാ​​​​ട്സ​​​​​​​​ണ്‍ (2012), 14 സി​​​​ക്സ് വീ​​​​ത​​​​മു​​​​ള്ള ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ ത​​​​മീം ഇ​​​​ക്ബാ​​​​ൽ (2016), യു​​​​എ​​​​സി​​​​ന്‍റെ ആ​​​​രോ​​​​ണ്‍ ജോ​​​​ണ്‍​സ് (2024) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​ടു​​​​ത്ത സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ.