Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇന്ത്യക്കു ഭേദപ്പെട്ട സ്കോർ
ചരിത്രം കുറിച്ച് ദക്ഷിണാഫ്...
ആരാധകന്റെ ചവിട്ടിൽനിന്ന് റൊണാൾഡോ ര...
വെനസ്വേല, ഇക്വഡോർ ജയത...
ഞെട്ടിച്ച് കുഞ്ഞന്മാർ, യൂറോ...
ജോർജി, സിആർ7
Previous
Next
Sports News
Click here for detailed news of all items
സൂപ്പർ എട്ടിൽ ഇന്ത്യയുടെ രണ്ടാം ജയം
Sunday, June 23, 2024 12:07 AM IST
ആന്റിഗ്വ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ എട്ട് മത്സരത്തിൽ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലേക്ക് അടുത്തു. ഇന്ത്യ 50 റണ്‍സിനു ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ഒന്നിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.
197 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 20 ഓവറിൽ എട്ട് വിക്കറ്റിന് 146 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. ഓസ്ട്രേലിയയ്ക്കെതിരേയാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ അവസാന മത്സരം.
ഹാർദിക് പാണ്ഡ്യയുടെ അർധ സെഞ്ചുറിയും ക്യാപ്റ്റൻ രോഹിത് ശർമ (11 പന്തിൽ 23), വിരാട് കോഹ്ലി (28 പന്തിൽ 37) , ഋഷഭ് പന്ത് (24 പന്തിൽ 36), ശിവം ദുബെ (24 പന്തിൽ 34) എന്നിവരുടെ തകർപ്പൻ ഇന്നിംഗസുകളുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 27 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 50 റണ്‍സുമായി പാണ്ഡ്യ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് മികച്ച തുടക്കമാണിട്ടത്. ലിട്ടൻ ദാസ്-തൻസിദ് ഹസൻ ഓപ്പണിംഗ് സഖ്യം 35 റണ്സിലെത്തിപ്പോളാണ് പിരിഞ്ഞത്. ദാസിനെ (13) പുറത്താക്കി പാണ്ഡ്യ സഖ്യം പൊളിച്ചു. പിന്നീട് നജ്മുൾ ഹൊസൈൻ ഷാന്റോ-തൻസിദ് കൂട്ടുകെട്ടും ഇന്ത്യക്കു വെല്ലുവിളിയായിക്കൊണ്ടിരുന്നു. ഹസനെ (29) വിക്കറ്റിനു മുന്നിൽ കുൽദീപ് യാദവ് കുരുക്കി. ഇതോടെ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴാൻ തുടങ്ങി.
കുൽദീപും ജസ്പ്രീത് ബുംറയും റണ്‍ വഴങ്ങാൻ പിശുക്ക് കാണിക്കുന്നതിനൊപ്പം വിക്കറ്റുകളും വീഴ്ത്തിക്കൊണ്ടിരുന്നു. 32 പന്തിൽ 40 റണ്‍സ് നേടിയ നജ്മുൾ ഹൊസൈൻ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. കുൽദീപ് യാദവ് മൂന്നും അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഒരു വിക്കറ്റ് ഹാർദിക് പാണ്ഡ്യക്കായിരുന്നു.
രോഹിത്തും കോഹ്ലിയും ചേർന്ന മികച്ച തുടക്കമാണ് സമ്മാനിച്ചത്. 39 റണ്‍സ് ചേർത്ത ശേഷമാണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. 11 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 23 റണ്‍സെടുത്ത രോഹിത്, ഷക്കിബ് അൽ ഹസന്റെ പന്തിൽ സിക്സിനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. ലോകകപ്പ് ട്വന്റി 20യിൽ ഷക്കീബിന്റെ 50-ാമത്തെ വിക്കറ്റായിരുന്നു രോഹിത്.
കോഹ്ലിക്കും ഷോട്ട് സെലക്ഷനിലാണ് പിഴച്ചത്. 28 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 37 റണ്‍സെടുത്ത കോഹ്ലി തൻസിം ഹസന്റെ 8.1-ാം ഓവറിൽ വന്പനടിക്കുള്ള ശ്രമത്തിനിടെ പുറത്തായി.
വന്നപാടേ സിക്സറടിച്ച് തുടങ്ങിയ സൂര്യകുമാർ യാദവും (6) അതേ ഓവറിന്റെ മൂന്നാം പന്തിൽ വിക്കറ്റ് സമ്മാനിച്ചു. പിന്നാലെയെത്തിയ ശിവം ദുബെയെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ഋഷഭ് പന്ത് അടിച്ചുതകർത്തു. 24 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 36 റണ്‍സെടുത്ത പന്ത്, റിഷാദ് ഹുസൈന്റെ പന്തിൽ റിവേഴ്സ് സ്വീപ്പിനിടെ പുറത്താകുകയായിരുന്നു.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ദുബെ - ഹാർദിക് പാണ്ഡ്യ സഖ്യം 53 റണ്‍സ് ചേർത്തതോടെ ഇന്ത്യ ട്രാക്കിലായി. തുടക്കത്തിൽ പതറിയ ശേഷം വന്പനടികൾക്ക് മുതിർന്ന ദുബെ 24 പന്തിൽ നിന്ന് മൂന്ന് സിക്സടക്കം 34 റണ്‍സെടുത്ത് 18-ാം ഓവറിൽ മടങ്ങി.
ഇന്ത്യൻ സ്കോർ അപ്പോൾ അഞ്ചിന് 161 റണ്‍സ് എന്ന നിലയിലായിരുന്നു. തുടർന്നായിരുന്നു അവസാന ഓവറുകളിൽ ഹാർദിക്കിന്റെ തകർപ്പൻ ബാറ്റിംഗ്. അക്സർ പട്ടേലിനെ കാഴ്ചക്കാരാനാക്കി പാണ്ഡ്യ അടിച്ചു തകർത്തു. ഇരുവരും 17 പന്തിൽ നേടിയ 35 റണ്‍സിൽ 30 റണ്‍സും (12 പന്തിൽ) പാണ്ഡ്യയുടെ വകയായിരുന്നു.
സഞ്ജു പുറത്തുതന്നെ
ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്നും മലയാളി താരം സഞ്ജു സാംസണ്, ശിവം ദുബെയ്ക്കു പകരം ഇറങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങിയ ടീമിനെ തന്നെ നിലനിർത്തുകയായിരുന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യക്കു ഭേദപ്പെട്ട സ്കോർ
ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
ആരാധകന്റെ ചവിട്ടിൽനിന്ന് റൊണാൾഡോ രക്ഷപ്പെട്ടു
വെനസ്വേല, ഇക്വഡോർ ജയത്തിൽ
ഞെട്ടിച്ച് കുഞ്ഞന്മാർ, യൂറോ നോക്കൗട്ടിലെ സർപ്രൈസുകൾ
ജോർജി, സിആർ7
ഇന്ത്യ x ഇംഗ്ലണ്ട് സെമി ഫൈനൽ ഇന്ന് രാത്രി എട്ടിന്
ചരിത്ര ഫൈനലിന് അഫ്ഗാൻ, ദക്ഷിണാഫ്രിക്ക
മഴനിയമത്തിന്റെ പിതാവില്ലാതെ കാർമേഘങ്ങൾക്കു കീഴിൽ...
കപിൽ ദേവ് ഗോൾഫ് പ്രസിഡന്റ്
മഴ മുടക്കിയാൽ ഇന്ത്യ ഫൈനലിൽ
സെർബിയ പരിശീലകൻ പുറത്തേക്ക്
ഇനി നോക്കൗട്ട്
അർജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ
നിരാശപ്പെടുത്തി ബെൽജിയം
ഗോളില്ലാ ഇംഗ്ലീഷ് കാലം...
റഫറി കുഴഞ്ഞുവീണു
ചരിത്രം കുറിച്ച് അഫ്ഗാൻ
കാബൂളില്‍ ആനന്ദനൃത്തം തുടരുമോ?
കളി വൈകിക്കാൻ ശ്രമിച്ചെന്ന്
ട്വന്റി 20 ലോകകപ്പ് സെമി നാളെ
വാർണർ വിരമിച്ചു
ഇറ്റലിക്കാരെ ആക്രമിച്ച ക്രൊയേഷ്യക്കാർ അറസ്റ്റിൽ
ഇഞ്ചുറി പറ്റാതെ ഇറ്റലി
ഓറഞ്ച് പിഴിഞ്ഞ് ഓസ്ട്രിയ; ജയമില്ലാതെ ഫ്രാൻസ്
ഗോളടിക്കാൻ മറന്ന് ബ്രസീൽ
ഗോളടിപ്പിച്ച് റോഡ്രിഗസ്
ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ
ദക്ഷിണാഫ്രിക്ക സെമിയിൽ
കൂട്ടിയിടിച്ച് ഹംഗേറിയൻ താരത്തിന് പരിക്ക്
ഗോളടിച്ചും അടിപ്പിച്ചും പുലിസിച്ച്
ചെബോത്ത് ഗോളിൽ ഹംഗറി
അവസാനനിമിഷത്തിൽ ജർമനി രക്ഷപ്പെട്ടു
സിംബാബ്വേ പര്യടനം: ഗിൽ നയിക്കും
സിന്നർക്ക് ഹാലെ ഓപ്പണ്‍
പുടിൻസേവയ്ക്കു കിരീടം
അതിരില്ലാ ആക്രമണം; 2024 യൂറോ കപ്പ് ഗ്രൂപ്പ്ഘട്ടം അവസാന റൗണ്ടിലേക്കു കടന്നപ്പോൾ ടീമുകളുടെ പ്രോഗ്രസ് കാർഡ്
ജയം മുഖ്യം; ഇന്ത്യ x ഓസ്ട്രേലിയ പോരാട്ടം ഇന്ന്
അഫ്ഗാൻ ഗാഥ
ഇംഗ്ലണ്ട് സെമിയിൽ
നാൽക്കവല!
മെക്സിക്കോ, വെനസ്വേല ജയത്തിൽ
കോപ്പ കേരള വിഷനിൽ
സൂപ്പർ എട്ടിൽ ഇന്ത്യയുടെ രണ്ടാം ജയം
പോർ ജയിച്ച് പോർച്ചുഗൽ
വെസ്റ്റ് ഇൻഡീസിന് അനായാസ ജയം
സിക്സിൽ ഒന്നാമൻ പുരാൻ
എംബപ്പെ കളിച്ചില്ല; ഗോളില്ലാതെ ഫ്രാൻസ്
അന്പെയ്ത്ത് ലോകകപ്പ്: വനിതകൾക്ക് ഹാട്രിക്ക് സ്വർണം
സുമിത് നാഗൽ ഒളിന്പിക്സിന്
ഇന്ത്യക്കു ഭേദപ്പെട്ട സ്കോർ
ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
ആരാധകന്റെ ചവിട്ടിൽനിന്ന് റൊണാൾഡോ രക്ഷപ്പെട്ടു
വെനസ്വേല, ഇക്വഡോർ ജയത്തിൽ
ഞെട്ടിച്ച് കുഞ്ഞന്മാർ, യൂറോ നോക്കൗട്ടിലെ സർപ്രൈസുകൾ
ജോർജി, സിആർ7
ഇന്ത്യ x ഇംഗ്ലണ്ട് സെമി ഫൈനൽ ഇന്ന് രാത്രി എട്ടിന്
ചരിത്ര ഫൈനലിന് അഫ്ഗാൻ, ദക്ഷിണാഫ്രിക്ക
മഴനിയമത്തിന്റെ പിതാവില്ലാതെ കാർമേഘങ്ങൾക്കു കീഴിൽ...
കപിൽ ദേവ് ഗോൾഫ് പ്രസിഡന്റ്
മഴ മുടക്കിയാൽ ഇന്ത്യ ഫൈനലിൽ
സെർബിയ പരിശീലകൻ പുറത്തേക്ക്
ഇനി നോക്കൗട്ട്
അർജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ
നിരാശപ്പെടുത്തി ബെൽജിയം
ഗോളില്ലാ ഇംഗ്ലീഷ് കാലം...
റഫറി കുഴഞ്ഞുവീണു
ചരിത്രം കുറിച്ച് അഫ്ഗാൻ
കാബൂളില്‍ ആനന്ദനൃത്തം തുടരുമോ?
കളി വൈകിക്കാൻ ശ്രമിച്ചെന്ന്
ട്വന്റി 20 ലോകകപ്പ് സെമി നാളെ
വാർണർ വിരമിച്ചു
ഇറ്റലിക്കാരെ ആക്രമിച്ച ക്രൊയേഷ്യക്കാർ അറസ്റ്റിൽ
ഇഞ്ചുറി പറ്റാതെ ഇറ്റലി
ഓറഞ്ച് പിഴിഞ്ഞ് ഓസ്ട്രിയ; ജയമില്ലാതെ ഫ്രാൻസ്
ഗോളടിക്കാൻ മറന്ന് ബ്രസീൽ
ഗോളടിപ്പിച്ച് റോഡ്രിഗസ്
ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ
ദക്ഷിണാഫ്രിക്ക സെമിയിൽ
കൂട്ടിയിടിച്ച് ഹംഗേറിയൻ താരത്തിന് പരിക്ക്
ഗോളടിച്ചും അടിപ്പിച്ചും പുലിസിച്ച്
ചെബോത്ത് ഗോളിൽ ഹംഗറി
അവസാനനിമിഷത്തിൽ ജർമനി രക്ഷപ്പെട്ടു
സിംബാബ്വേ പര്യടനം: ഗിൽ നയിക്കും
സിന്നർക്ക് ഹാലെ ഓപ്പണ്‍
പുടിൻസേവയ്ക്കു കിരീടം
അതിരില്ലാ ആക്രമണം; 2024 യൂറോ കപ്പ് ഗ്രൂപ്പ്ഘട്ടം അവസാന റൗണ്ടിലേക്കു കടന്നപ്പോൾ ടീമുകളുടെ പ്രോഗ്രസ് കാർഡ്
ജയം മുഖ്യം; ഇന്ത്യ x ഓസ്ട്രേലിയ പോരാട്ടം ഇന്ന്
അഫ്ഗാൻ ഗാഥ
ഇംഗ്ലണ്ട് സെമിയിൽ
നാൽക്കവല!
മെക്സിക്കോ, വെനസ്വേല ജയത്തിൽ
കോപ്പ കേരള വിഷനിൽ
സൂപ്പർ എട്ടിൽ ഇന്ത്യയുടെ രണ്ടാം ജയം
പോർ ജയിച്ച് പോർച്ചുഗൽ
വെസ്റ്റ് ഇൻഡീസിന് അനായാസ ജയം
സിക്സിൽ ഒന്നാമൻ പുരാൻ
എംബപ്പെ കളിച്ചില്ല; ഗോളില്ലാതെ ഫ്രാൻസ്
അന്പെയ്ത്ത് ലോകകപ്പ്: വനിതകൾക്ക് ഹാട്രിക്ക് സ്വർണം
സുമിത് നാഗൽ ഒളിന്പിക്സിന്
More from other section
ടി.പി. കേസ് ശിക്ഷായിളവ്: സർക്കാർ വാദം പൊളിഞ്ഞു ; മൂന്നു ജയിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി
Kerala
കേന്ദ്രബജറ്റിൽ ചരിത്ര പ്രഖ്യാപനങ്ങൾ
National
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്
International
മെറ്റ എഐ സേവനം ഇന്ത്യയിലും; വരവേറ്റ് സൈബർ ലോകം
Business
More from other section
ടി.പി. കേസ് ശിക്ഷായിളവ്: സർക്കാർ വാദം പൊളിഞ്ഞു ; മൂന്നു ജയിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി
Kerala
കേന്ദ്രബജറ്റിൽ ചരിത്ര പ്രഖ്യാപനങ്ങൾ
National
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്
International
മെറ്റ എഐ സേവനം ഇന്ത്യയിലും; വരവേറ്റ് സൈബർ ലോകം
Business
Latest News
ലോറിയിലിടിച്ച ജീപ്പ് തലകീഴായി മറിഞ്ഞു; യുവാവിനു ദാരുണാന്ത്യം
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണം : അശ്വിനി കുമാർ
Latest News
ലോറിയിലിടിച്ച ജീപ്പ് തലകീഴായി മറിഞ്ഞു; യുവാവിനു ദാരുണാന്ത്യം
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണം : അശ്വിനി കുമാർ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
സാൻ ഫെർണാണ്ടോ: സെമികൾ പലത് തോറ്റു പുറത്താകുന്ന ചരിത്രം തിരുത്തിക്കുറിച്ച് ദക്ഷിണാ...
Top