അന്പെയ്ത്ത് ലോകകപ്പ്: വനിതകൾക്ക് ഹാ​​​​ട്രി​​​​ക്ക് സ്വ​​​​ർ​​​​ണം
Sunday, June 23, 2024 12:07 AM IST
അ​​​​ന്‍റാ​​​​ലി​​​​യ: തു​​​​ർ​​​​ക്കി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ന്പെ​​​​യ്ത്ത് സ്റ്റേ​​​​ജ് -3 ലോ​​​​ക​​​​ക​​​​പ്പി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ കോം​​​​പൗ​​​​ണ്ട് ടീം ​​​​ഇ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ത്ര​​​​യം വി. ​​​​ജ്യോ​​​​തി സു​​​​രേ​​​​ഖ, പ്ര​​​​ണീ​​​​ത് കൗ​​​​ർ, അ​​​​ദി​​​​തി സ്വാ​​​​മി ടീ​​​​മി​​​​ന് സ്വ​​​​ർ​​​​ണം.

ഇ​​​​തോ​​​​ടെ ഈ ​​​​സീ​​​​സ​​​​ണി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ടീം ​​​​കോം​​​​പൗ​​​​ണ്ട് ഇ​​​​ന​​​​ത്തി​​​​ൽ ലോ​​​​ക​​​​ക​​​​പ്പി​​​​ൽ നേ​​​​ടു​​​​ന്ന ഹാ​​​​ട്രി​​​​ക് സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ലാ​​​​യി.

ഫൈ​​​​ന​​​​ലി​​​​ൽ എ​​​​സ്റ്റോ​​​​ണി​​​​യ​​​​യെ 232-229നാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ടീം ​​​​തോ​​​​ൽ​​​​പ്പി​​​​ച്ച​​​​ത്. ലോ​​​​ക​​​​ക​​​​പ്പ് സ്റ്റേ​​​​ജ് -1, സ്റ്റേ​​​​ജ് -2 ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ സം​​​​ഘം സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യി​​​​രു​​​​ന്നു.

പു​​​​രു​​​​ഷ·ാ​​​​രു​​​​ടെ വ്യ​​​​ക്തി​​​​ഗ​​​​ത കോം​​​​പൗ​​​​ണ്ട് ഇ​​​​ന​​​​ത്തി​​​​ൽ പ്രി​​​​യാ​​​​ൻ​​​​ഷു വെ​​​​ള്ളി മെ​​​​ഡ​​​​ൽ നേ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.