Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കനൽച്ചിലന്പ് കനലാട്ടമായി അരങ്ങിൽ
Friday, July 5, 2024 6:34 AM IST
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: ജീവിതം കനൽച്ചിലന്പായി ചുറ്റി പെണ്ണുടലിനെയും ഉയിരിനെയും ചുട്ടുപൊള്ളിക്കുന്പോഴും ആ കനൽച്ചെന്പിൽ പാദം മുതൽ ശിരസുവരെ വെന്ത് നീറുന്പോഴും ഒടുങ്ങാതെ ജ്വലിക്കുന്ന ഒരു തിരിയുണ്ട്... സ്ത്രീയുടെ അന്തരാത്മാവിൽ പ്രപഞ്ചത്തിന്റെ അനന്തത അടർത്തിയിട്ട അദൃശ്യമായ നക്ഷത്ര പൊട്ടാണത് ! പച്ചയായ ശരീരത്തിന്റെ നീറ്റലുകളെ മറികടന്ന്, ഹൃദയത്തിന്റെ പൊട്ടിച്ചിതറലുകളെ പെറുക്കി കൂട്ടിവച്ച് പെണ്ണിനെ ജീവിപ്പിക്കുന്ന കാന്തശക്തി.
കവിയും സരസ്വതി സമ്മാൻ ജേതാവുമായ പ്രഭാവർമയുടെ പ്രശസ്ത കാവ്യാഖ്യായിക"കനൽച്ചിലന്പി'ലെ ഈ പെണ്‍ജീവിതം കനലാട്ടം എന്ന ഏകാംഗ നാടകമായി അരങ്ങിൽ എത്തുന്നു. നടനും നാടക സംവിധായകനും സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് മുൻ മേധാവിയുമായ ഡോ. രാജവാര്യർ സംവിധാനം നിർവഹിക്കുന്ന കനലാട്ടം പത്തിനു വൈകുന്നേരം 6.30 ന് തൈക്കാട് സൂര്യ ഗണേശത്തിൽ അരങ്ങേറും.
അർപ്പണ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന നാടകത്തിൽ പ്രധാന നായികാകഥാപാത്രമായ പാൽക്കാരിയായി എത്തുന്നത് നാടകാഭിനേത്രിയായ ഗിരിജ സുരേന്ദ്രനാണ്. നാടക രൂപാന്തരം രചയിതാവായ ഡോ. ടി. ആരോമലും. 50 മിനിട്ട് ദൈർഘ്യമുള്ള കനലാട്ടത്തിൽ സ്ത്രീ ജീവിതത്തിന്റെ കൊടിയ ദുരന്തങ്ങളുടെയും അപമാനങ്ങളുടെയും കനൽച്ചീന്തുകളിലാണ് ഗിരിജ സുരേന്ദ്രൻ നൃത്തം വയ്ക്കുക.
പെണ് മനസിന്റെ ഉള്ളാഴങ്ങളിലൂടെ സഞ്ചരിച്ച് ധ്വന്യാത്മകമായൊരു ശൈലിയിൽ പ്രഭാവർമ വരച്ചിട്ട കാവ്യരൂപത്തിലെ നോവലാണ് കനൽച്ചിലന്പ്. പുരുഷാധികാരത്തിന്റെ താരതമ്യമില്ലാത്ത ക്രൂരതയ് ക്കും, നെറികേടിനും പാത്രമായ ഒരു യുവതിയുടെ യാതനകളുടെയും, ചെറുത്തുനില്‍പ്പിന്റെയും കനൽക്കഥ.
പരന്പരാഗതവും വ്യക്തിഗതവും സാമൂഹികവുമായ മാനങ്ങളും മനുഷ്യാസ്തിത്വ പ്രഹേളികകളുമെല്ലാം ഉൾച്ചേരുന്ന അതിസങ്കീർണമായ കനൽച്ചിലന്പിനെ കനലാട്ടമാക്കി മാറ്റുന്ന ഡോ. രാജാവാര്യരുടെ വാക്കുകളിലേക്ക്...
""കനൽച്ചിലന്പ് കുറത്തി വൃത്തത്തിലാണ് കവി പ്രഭാവർമ എഴുതിയിരിക്കുന്നത്. എന്നാൽ ഈ കാവ്യാഖ്യായിക നാടക രൂപത്തിലാക്കുന്പോൾ രാജസ്ഥാൻ, ഒറീസ തുടങ്ങി ഉത്തരേന്ത്യൻ സംസ്കാരത്തിന്റെ താളമാണ് മനസിൽ വന്നത്. സംഗീതത്തിലൂടെ ഈ സാംസ്കാരിക താളത്തോടു നീതിപുലർത്തുവാനാണ് ശ്രമിച്ചിട്ടുള്ളതും.
ഭാരതത്തിന്റെ നാട്യ സംസ്കൃതിയുടെ അടിവേരുകളിൽ നിന്നുകൊണ്ട് നാടകം അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഗീതം, വാദ്യം, നൃത്തം എന്നിവയ്ക്ക് തുല്യപ്രാധാന്യം കൊടുത്താണ് അവതരണം. എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വദിക്കുവാൻ പാകത്തിനാണ് നാടകം ഒരുക്കിയിട്ടുള്ളത്. അന്തർദേശീയ നാടകവേദികളിൽ അവതരിപ്പിക്കുവാൻ കഴിയുന്ന ശൈലി കൊണ്ടുവരാനും ശ്രമം നടത്തിയിട്ടുണ്ട്.''
പതിവ്രതയായ ഭാര്യയിൽ നിന്നും തുടങ്ങി അഭിസാരികയായും മരണം പോലും തള്ളിക്കളയുന്ന പാതി ഉടൽ വെന്ത വെറുമൊരു കച്ചവടച്ചരക്കായും പിന്നീട് പാൽക്കാരിയായും ജീവിക്കേണ്ടിവരുന്ന കനൽച്ചിലന്പിലെ നായികയ്ക്കു ജീവൻ നല്‍കുക എളുപ്പമല്ല. ഗിരിജ സുരേന്ദ്രൻ സംസാരിക്കുന്നു. ""എന്നെ സംബന്ധിച്ചിടത്തോളം വലിയ അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രത്തെ ലഭിക്കുന്നു എന്നതാണ് പ്രധാനം.
കഥാപാത്രം എത്ര സങ്കീർണമാണ് എന്നതിനെ കുറിച്ചൊന്നും ഞാൻ ആലോചിക്കുന്നില്ല. എനിക്കു കഴിയുംവിധം കഥാപാത്രത്തെ പൂർണമാക്കുവാനുള്ള തയാറെടുപ്പിലാണിപ്പോൾ. നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരുടെ തനതു നാടക ശൈലിയിലുള്ള നാടകം പോലെ, കഴന്പുള്ള ഒരു നാടകം രംഗത്ത് അവതരിപ്പിക്കണമെന്നത് വളരെക്കാലത്തെ സ്വപ്നമായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയവരുമായി അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാൽ മനസിനോടുചേരുന്ന കഥകൾ കണ്ടെത്താനായില്ല. കവി പ്രഭാവർമയുടെ കനൽച്ചിലന്പിലൂടെ കടന്നുപോയപ്പോൾ എന്നിലെ നടി അന്വേഷിക്കുന്ന കഥ കണ്ടെത്തിയ അനുഭവമായിരുന്നു. ഡോ. രാജാവാര്യരുമായി കൂടിയാലോചിച്ച് മുന്നോട്ടു പോവുകയായിരുന്നു. എന്റെ മൂന്നാമത്തെ ഏകാംഗ നാടകമാണിത്. എന്നാൽ മുൻ നാടകങ്ങളിൽനിന്നും വ്യത്യസ്തമായ ശൈലിയിലാണ് കനലാട്ടം.''
കനൽച്ചിലന്പിനെ ഒരു ഏകപാത്ര നാടകമാക്കി എന്നതു കടലിനെ ചിപ്പിക്കുള്ളിൽ ഒതുക്കുന്നതു പോലെ ശ്രമകരമാണ്. ആ സാക്ഷാത്കാരത്തെക്കുറിച്ച് ഡോ. ടി. ആരോമൽ പറയുന്നു...
""ഏഴ് അധ്യായങ്ങളുള്ള കനൽച്ചിലന്പിലെ ഒരധ്യായം നാടകമാക്കി മാറ്റാം എന്ന ആലോചനയായിരുന്നു ആദ്യം. കാവ്യാഖ്യായിക വായിച്ചപ്പോൾ അതൊരു നൈരന്തര്യമായി അനുഭവപ്പെട്ടു.
നായികയുടെ സമസ്തത ഏഴധ്യായങ്ങളിലായി നിറഞ്ഞിരിക്കുകയാണ്. അതായത് ഒരടർത്തി മാറ്റൽ അസംഭവ്യമാകുന്നു. അതുകൊണ്ടു തന്നെ കാവ്യാഖ്യായികയുടെ പൂർണതയെ ഉൾക്കൊണ്ടു നാടകാവിഷ്ക്കാരം നടത്തുകയായിരുന്നു.
നായികയുടെ യൗവനം, വിവാഹം, മഹാരാജാവിനു അവളോടു തോന്നുന്ന മോഹം, പി ന്നീട് നായികയെ കൊണ്ടെത്തിക്കുന്ന നരകച്ചുഴികൾ അങ്ങനെ എല്ലാം നാടകത്തിൽ കടന്നു വരുന്നുണ്ട്. കനൽച്ചിലന്പിന്റെ തുടക്കത്തിലെ കുടമുടയലും ഏറ്റവുമൊടുവിലെ കുടം നിറയലും ഉൾപ്പെടുന്ന സമസ്യയും സമസ്യാപൂരണവും നാടകത്തിൽ പ്രതീകാത്മകമായി അവതരിപ്പിക്കുന്നുണ്ട്.
ക്യാപ്റ്റൻ ജെറി പ്രേംരാജ് അനുസ്മരണം സംഘടിപ്പിച്ചു
വിഴിഞ്ഞം: കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിനെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ മേഖലയി
യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി
വെഞ്ഞാറമൂട് : ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി കാറിൽ എത്തിയ സംഘം സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. വാമനപുരം
മാല മോഷണക്കേസിൽ യുവതി റിമാൻഡിൽ
തിരുവല്ലം: പരശുരാമസ്വാമി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തിയ തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിനി വിജയലക്ഷ്മിയുട
യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ് സെന്റ് തോമസ് ദിനാചരണം
തിരുവനന്തപുരം : യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിവിധ സഭകളുടെ സഹകരണത്തോടെ ഐക്യ സെന്റ് തോമസ് ദി
ലൈബ്രറി കെട്ടിടങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തി
പേരൂര്‍ക്കട: എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന ലൈബ്രറി കെട്ടിടങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനാ
മുക്കുപണ്ടം പണയംവച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ
നെടുമങ്ങാട് : മുണ്ടുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെടിവച്ചാൻ കോവിൽ പൂങ്കോട് ക
ലോറിയുടെ മുകളില്‍ നിന്നും വീണ് ഡ്രൈവര്‍ക്ക് പരിക്ക്
വെഞ്ഞാറമൂട്: ലോറിയുടെ മുകളില്‍ നിന്നു വീണ് ഡ്രൈവര്‍ക്ക് പരിക്ക്. കഴക്കൂട്ടം തെക്കുംഭാഗം എസ്.എസ്. കോട്ടേജില്‍ സുരേഷിനാ
വീടിനു മുന്നിൽ മദ്യപാനം ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു
കാട്ടാക്കട : വീടിനു മുന്നിൽ നിന്ന് ബിയർ കഴിച്ചതിനെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. സംഭവത്തിൽ സ്ത്രീക്ക് ഉൾപ
കല്‍പ്പനകള്‍ കല്ലില്‍ ശേഷിച്ചു ! എങ്ങുമെത്താതെ ഇന്നും കൈത്തറി മേഖല
പ്രശാന്ത്
പേരൂര്‍ക്കട: ക്രിയാത്മക നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ അലംഭാവം കാണിച്ചതോടെ പാരമ്പര്യത്തിന്റെ
മാലിന്യപ്പുഴയായി പാർവതി പുത്തനാർ
തിരുവല്ലം: തലസ്ഥാന ജില്ലയിലെ തെക്കേ അറ്റം മുതല്‍ മാലിന്യ വാഹിയായി മാറിയ പാര്‍വതി പുത്തനാര്‍ തിരുവല്ലത്തിനും ഇടയാര്‍
ധന്യന്‍ മാര്‍ ഈവാനിയോസിന്റെ കബറിങ്കലേക്ക് തീര്‍ഥാടന പദയാത്ര
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം വൈദീക ജില്ലയുടെ അഭിമുഖ്യത്തില്‍ ധന്യന്‍ മാര്‍ ഈവാനിയോസിന്റെ ക
ലോറികളുടെ അമിതസഞ്ചാരത്തിൽ റോഡ് തകർന്നു; വാഴനട്ട് പ്രതിഷേധം
വിഴിഞ്ഞം: തുറമുഖത്തിന്റെ ആവശ്യത്തിനായി പ്രദേശത്തേയ്ക്ക് അമിതഭാരം കയറ്റിവരുന്ന ലോറികൾ കാരണം റോഡുകൾ പൊട്ടിപ്പൊളിഞ്
ഫൊറോന കൗണ്‍സില്‍ യോഗം സംഘടിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ലൂര്‍ദ് ഫൊറോന കൗണ്‍സില്‍ യോഗം പിഎംജി ലൂര്‍ദ് പള്ളിയില്‍ സംഘടിപ്പിച്ചു.
ലൂര്‍ദ് ഫൊറോ
കാര്യവട്ടം കാന്പസ് ആക്രമണം: കെഎസ്യു നേതാവ് സാൻജോസിന് വീണ്ടും എസ്എഫ്ഐ ഭീഷണി
തിരുവനന്തപുരം: കാര്യവട്ടം കാന്പസിൽ എസ്എഫ്ഐക്കാർ ഇടിമുറിയിലിട്ടു മർദിച്ച കെ എസ്യു ജില്ലാ സെക്രട്ടറി സാൻജോസിനു വീണ്ട
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ വീട്ടിൽ മോഷണം
വിഴിഞ്ഞം: വെൺപാലവട്ടത്ത് മേൽപ്പലത്തിൽനിന്നു സ്കൂട്ടർ സർവീസ് റോഡിലേക്കു പതിച്ചു ഗുരുതരമായി പരിക്കേറ്റ് ആശു പാത്രിയിൽ
വയനാടൻ ശൗര്യം ഇനി തിരുവനന്തപുരത്ത്
തിരുവനന്തപുരം: സൗത്ത് വയനാട് ഫോറസ്റ്റ് സബ് ഡിവിഷന്റെ കീഴിലുള്ള കേണിച്ചിറയിൽ നിന്നു പിടികൂടിയ ആണ് കടുവയെ തിരുവന
വെള്ളൈക്കടവില്‍ മരത്തിലേക്കു വാഹനം ഇടിച്ചുകയറി ഡ്രൈവര്‍ക്ക് പരിക്ക്
പേരൂര്‍ക്കട: വെള്ളൈക്കടവില്‍ റോഡുവക്കിലെ മരത്തിലേക്ക് വാഹനമിടിച്ചുകയറി ഡ്രൈ വര്‍ക്ക് പരിക്കേറ്റു. കൂറ്റന്‍ മഹാഗണി
വൃക്ഷത്തൈ നട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപി: ഇന്ത്യന്‍ ഓയിലിന്റെ സ്വച്ഛത പഖ്വാദ കാമ്പയിനു തുടക്കമായി
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് നേതൃത്വം നല്കുന്ന സ്വച്ഛത പഖ്വാദ കാമ്പയിന് തുടക്കമായി. തിരുവനന്തപുര
കുടുംബ പ്രശ്നം: യുവതി കിണറ്റിൽച്ചാടി മരിച്ചു
കാട്ടാക്കട: കുടുംബപ്രശ്നം കാരണം യുവതി കിണറ്റിൽ ചാടി മരിച്ചു. പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷയെയാണ് (28) കിണറ്റി
ഹോട്ടൽ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
നെടുമങ്ങാട്: ഹോട്ടൽ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. സൂര്യ ഹോട്ടലിലെ വെയിറ്ററായ കോട്ടയം മുണ്ടക്കയം മുറിക്കല്ലുമ്പുറം
അജ്ഞാത മൃതദേഹം മോര്‍ച്ചറിയില്‍
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികന്റെ മൃതദേഹം
കര്‍മലമാതാ മല തീര്‍ഥാടനം 16 മുതൽ
വെളളറട :ഇക്കോ ടൂറിസം പില്‍ഗ്രിം കേന്ദ്രമായ കൂനിച്ചിയിലെ കര്‍മലമാതാ മല ഏഴാമത് തീര്‍ഥാടനം 16 ന് ആരംഭിച്ച് 21 ന് സമാപ
വില്ലേജ് ഓഫീസ് നിർമാണം ഉടൻ ആരംഭിക്കണം: എഐവൈഎഫ്
പാലോട് : പെരിങ്ങമ്മല വില്ലേജ് ഓഫീസിന്റെ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് എ ഐവൈഎഫ് പെരിങ്ങമല യൂണിറ്റ് കൺവ
കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു
നെടുമങ്ങാട്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ .കരുണാകരന്റെ 103-ാം ജന്മദിനത്തിന്റെ ഭാഗമായി നെ
റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബോൾ ടൂർണമെന്റിനു ടെക്നോപാർക്കിൽ തുടക്കം
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ’റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർ
മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് ആക്ഷേപം
കഴക്കൂട്ടം : മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചതായി ആക്ഷേപം. കുളത്തൂർ കിഴക്കുംകര ജി.എസ് നിവാസ
യൂത്ത്കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു
നെടുമങ്ങാട് : കുളവികോണത്ത് സ്ഥിതിചെയ്യുന്ന നഗരസഭയുടെ കീഴിലുള്ള പാർക്കിന്റെയും ചിറയുടെയും ശോച്യാവസ്ഥ പരിഹരിക്ക
ആയുർവേദ റിസോർട്ടിൽ തീപിടിത്തം
വിഴിഞ്ഞം: ആയൂർവേദ റിസോർട്ടിൽ തീപിടിത്തം. ചൊവ്വര മണൽത്തീരം ആയൂർവദിക് റിസോർട്ടിലാണ് ഇന്നലെ രാത്രി തീപിടിത്തം ഉണ്ടാ
കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന് കഴക്കൂട്ടത്ത് പുതിയ സോണ്‍
തിരുവനന്തപുരം: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കഴക്കൂട്ടം അസംബ്ലി മണ്ഡലത്തില്‍ പുതുതായി ആരംഭിക്കുന്ന മൂന്ന് സോണുകളില
ടോറസ് -ചരക്കു വാഹനങ്ങളുടെ മരണപ്പാച്ചിൽ : റോഡ് സംരക്ഷണ സമിതി പാച്ചല്ലൂർ -വാഴമുട്ടം റോഡ് ഉപരോധിച്ചു
തിരുവല്ലം: പാച്ചല്ലൂർ -വാഴമുട്ടം റോഡിൽ ടോറസ് - ചരക്കു വാഹനങ്ങളുടെ അമിതഭാരവുമായുള്ള മരണപ്പാച്ചിൽ നിരന്തരമായ അപ
ഒളിവിൽ കഴിഞ്ഞിരുന്ന വധശ്രമക്കേസ് പ്രതി പിടിയിൽ
വെള്ളറട: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒന്നരവര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ വെള്ളറട പോലീസ് സാഹസികമായ
കാർ തോട്ടിലേക്ക് മറിഞ്ഞ് യാത്രികന് ഗുരുതര പരിക്ക്
കാട്ടാക്കട: കാർ തോട്ടിലേക്ക് മറിഞ്ഞ് ട്രഷറി ജീവനക്കാരനു ഗുരുതര പരിക്കേറ്റു. അമരവിള സ്വദേശി വിജയനാണ് പരിക്കേറ്റത്.
ട്രെയിനില്‍ സൂക്ഷിച്ച 13.5 കിലോ കഞ്ചാവ് പിടികൂടി
പാറശാല: ട്രെയിനില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 13.5 കിലോ കഞ്ചാവ് പാറശാല റെയില്‍വേ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാ
സെന്റ് ജോസഫ്സ് സ്കൂളിൽ എഡ്യൂക്കേഷണൽ എക്സ്ചേഞ്ച് പ്രോഗ്രാം
തിരുവനന്തപുരം: യുഎസ് ഗവണ്മെന്റിന്റെ കീഴിലുള്ള ഫുൾബ്രൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായ എഡ്യൂക്കേഷണൽ എക്സ്ചേഞ്ച് പ്രോഗ്
ദക്ഷിണ കേരള മഹായിടവക യുവജന വിഭാഗം നിരാഹാര സമരം തുടങ്ങി
തിരുവനന്തപുരം: സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ നിലവിലുള്ള ഭരണത്തര്ക്കത്തില് പരിഹാരം ആവശ്യപ്പെട്ട് ദക്ഷിണ കേര
പദ്മനാഭ സ്വമി ക്ഷേത്രത്തില്‍ പ്രത്യേക ക്യൂ വേണമെന്ന ആവശ്യം; മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആയിരകണക്കിന് ഭക്തജനങ്ങള്‍ ദര്‍ശനത്തിനെത്തുന്ന ശ്രീപദ്മനാഭസ്വാമി ക്ഷ
ഓണവില്ലിന്റെ ട്രേഡ് മാര്‍ക്കുമായി ബന്ധപ്പെട്ട് വിവാദം
തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന്റെ ട്രേഡ് മാര്‍ക്കുമായി ബന്ധപ്പെട്ട് വിവാദം. പരമ്പരാഗതമായി ക്
ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം ജീവകാരുണ്യ പദ്ധതിക്ക് 18ന് തുടക്കമാകും
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപ
കുളത്തോട്ടുമലയിലെ മാലിന്യ നിക്ഷേപം : മാലിന്യം കുഴിച്ചു മൂടിയ നിലയിൽ; നടപടിക്കൊരുങ്ങി പഞ്ചായത്ത്
കാട്ടാക്കട : കുളത്തോട്ടുമലയിലെ മാലിന്യം അധിക്യതർ സന്ദർശിച്ചതിനു പിന്നാലെ സ്ഥലമുടമ മാലിന്യം കുഴിച്ചു മൂടി. ഇതോടെ നട
പൂകൃഷിക്ക് തുടക്കമായി
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൂകൃഷി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പുഷ്പകൃഷിയില്‍ സ്വയംപര്
25 കിലോ കഞ്ചാവ് പിടികൂടി
നരുവാമൂട്: വീടിന്റെ തറയിൽ കുഴിച്ചിട്ട നിലയിൽ 25 കിലോ കഞ്ചാവ് പിടികൂടി.
നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളി
ബോണക്കാട്ട് കാട്ടാന ആക്രമണം
വിതുര : ബോണക്കാട്ട് വീണ്ടും വന്യജീവി ആക്രമണം. വിതുരയിൽ നിന്ന് ബോണക്കാട്ടേക്ക് ബൈക്കിൽ പോവുകയായിരുന്ന ദമ്പതികൾക്ക് നേ
ബാരിക്കേഡുകൾ ചാടി കടന്ന്...
നേമം : റോഡ് മുറിച്ചു കടക്കാൻ കഴിയാതെ കരമന-കളിയിക്കാവിള ദേശീയ പാതയിൽ മീഡിയനുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുക
ലീഡറുടെ ഓർമകൾ കോണ്‍ഗ്രസിന് കരുത്തേകും: രമേശ് ചെന്നിത്തല
തിരുവന്തപുരം : കെ.കരുണാകരൻ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അദ്ദേഹം പടുത്തുയർത്തിയ സ്ഥാപനങ്ങളുമാണ് അ
കുവൈറ്റ് തീപിടിത്തം : അരുൺ ബാബുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി
നെടുമങ്ങാട് : കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അ
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണു
കാട്ടാക്കട : കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പ്ലസ് ടു വിദ്യാർഥി തെറിച്ചുവീണു. ഇന്നലെ രാവിലെ 8
റഫര്‍ ചെയ്യപ്പെട്ട രോഗി ആംബുലന്‍സില്‍ കിടന്നത് മൂന്നു മണിക്കൂർ: നെയ്യാറ്റിൻകരയിൽ സംഘർഷം
നെയ്യാറ്റിന്‍കര: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തുടര്‍ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേ
ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ
കഴക്കൂട്ടം: ബെംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും തിരുവനന്തപുരം സിറ്റി ഡാന്‍
ഉപരാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിലും നെടുമങ്ങാടും ഗതാഗതനിയന്ത്രണം
തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നു രാവിലെ എട്ടുമുതൽ ഉച്ചകഴിഞ്ഞു മൂ
കേരള ബാങ്ക് ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക അനുവദിക്കണം: വി.എസ്. ശിവകുമാർ
തിരുവനന്തപുരം: കേരള ബാങ്ക് ജീവനക്കാർക്ക് ലഭിക്കേണ്ട 34 ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കണമെന്നും സഹകരണമന്ത്രി,

Latest News
തദ്ദേശ വാർഡ് വിഭജനത്തിന് അംഗീകാരം: ബില്ലിൽ ഗവര്‍ണര്‍ ഒപ്പിട്ടു
പി.ബി.നൂഹിനെ ടൂറിസം ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി
നരേന്ദ്രമോദി മോസ്കോയിൽ ; പുടിനുമായി ചൊവ്വാഴ്ച ചർച്ച
നിയമങ്ങൾ കാറ്റിൽപ്പറത്തി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് "റൈഡ്'; അന്വേഷണത്തിന് ഉത്തരവ്
ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായമണി, തിരുത്തല്‍ വേണം: എം.എ.ബേബി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Kollam
കുന്പഴ മാസ്റ്റർപ്ലാൻ: ജനങ്ങളുടെ ആശങ്കകൾ കൗൺസിലിനെ അറിയിക്കുമെന്ന് യുഡിഎഫ്
Pathanamthitta
കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചു; കാർ തകർന്നു, ഒരാൾക്കു പരിക്ക്
Alappuzha
രസതന്ത്രത്തിൽ അനുദിന യാത്രയുമായി അരുവിത്തുറ കോളജ്
Kottayam
കുട്ടിക്കൂട്ടങ്ങളുടെ തായമ്പക അരങ്ങേറി
Idukki
പാഠപുസ്തകങ്ങള്‍ക്കും അപ്പുറത്തേക്ക് ചിന്തിക്കണം: ഡോ. എസ്. സോമനാഥ്
Ernakulam
ശ്രീരാമൻചിറ പാടശേഖരം: 82 ഏക്കർ വട്ടപ്പാടത്ത് കൃഷിസമൃദ്ധി
Thrissur
ജീവൻ സംരക്ഷണ സന്ദേശയാത്രയ്ക്ക് പാലക്കാട് കത്തീഡ്രലിൽ വൻ സ്വീകരണം
Palakkad
വള്ളികുരിശ് പതാക പ്രയാണ ജാഥക്ക് സ്വീകരണം നല്കി
Malappuram
കൂരാച്ചുണ്ടിൽ കാർഷിക ഉപകരണ പ്രദർശനം ആരംഭിച്ചു
Kozhikode
സന്പൂർണത അഭിയാൻ ക്യാന്പയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
Wayanad
ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കുന്നതിന് സ്ഥലം അനുവദിച്ചു
Kannur
വായനാവെളിച്ചം പുരസ്കാരങ്ങൾ സമ്മാനിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top