സോ​ഫി​യാ​മ്മ മാ​ത്യു ന്യൂ​ജ​ഴ്സിയിൽ അ​ന്ത​രി​ച്ചു
Thursday, October 2, 2025 3:57 PM IST
ജോ​ർ​ജ് തു​മ്പ​യി​ൽ
ന്യൂ​ജ​ഴ്സി: സോ​ഫി​യാ​മ്മ മാ​ത്യു (ഓ​മ​ന - 85) മാ​ഞ്ച​സ്റ്റ​റി​ൽ അ​ന്ത​രി​ച്ചു. 25 വ​ർ​ഷ​ക്കാ​ലം ന്യൂ​ജ​ഴ്സി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ(​ന്യൂ​വ​ർ​ക്ക് സൈ​ക്കി​യാ​ട്രി​ക് സെ​ന്‍റ​ർ, ജേ​ഴ്സി സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, റോ​ബ​ർ​ട്ട് വു​ഡ് ജോ​ൺ​സ​ൺ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ) ഐ​സി​യു ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്സാ​യി ജോ​ലി ചെ​യ്തി​രു​ന്നു.

റോ​ബ​ർ​ട്ട് വു​ഡ് ജോ​ൺ​സ​ൺ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ നി​ന്നും മി​ക​ച്ച ന​ഴ്സി​നു​ള്ള പു​ര​സ്കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്. പ​ള്ള​ത്ത് ക​ള​പ്പു​റ​യ​ക്ക​ൽ വീ​ട്ടി​ലെ മ​ത്താ​യി കെ ​മാ​ത്യു​വാ​ണ് (ത​മ്പാ​ൻ) ഭ​ർ​ത്താ​വ്. മ​ക്ക​ൾ: ഡോ. ​അ​ജി​ത് മാ​ത്യു, ദീ​നാ മാ​ത്യു. മ​രു​മ​ക്ക​ള്‍: ജ​ന്നി​ഫ​ർ മാ​ത്യു, ക്രി​സ്റ്റ​ഫ​ർ മോ​ഡ്ജ​ൻ​സ്കി.


വേ​യ്ക്ക് സ​ർ​വീ​സ് ഒ​ക്ടോ​ബ​ർ 10ന് ​മൂ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ ക്വി​ൻ ഹോ​പ്പിം​ഗ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (26 MULE Road, Toms River ന്യൂ​ജ​ഴ്സി - 8755).

സം​സ്കാ​ര ശു​ശ്രൂ​ഷ 11ന് 10​ന് ലേ​ഡി യു​ണൈ​റ്റ​ഡ് മെ​ത്ത​ഡി​സ്റ്റ് പ​ള്ളി​യി​ൽ. (203, Lacey Road, Forked River ന്യൂ​ജ​ഴ്സി - 08731).

സം​സ്കാ​രം സെ​ന്‍റ് ജോ​സ​ഫ് സെ​മി​ത്തേ​രി​യി​ൽ (62CEDAR Grove Road Toms River NJ 08753).
">