HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഉയർന്ന വിലക്കയറ്റം ട്രംപ് ഭരണകൂടത്തിന് വിനയാകുമോ ?
Monday, September 29, 2025 3:32 PM IST
ഏബ്രഹാം തോമസ്
വാഷിംഗ്ടൺ: യുഎസിൽ വളരെ ഉയർന്ന വിലക്കയറ്റം പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രാഷ്ട്രീയമായി ബാധിക്കുമെന്ന് നിരീക്ഷകരുടെ വിലയിരുത്തൽ. പ്രത്യേകിച്ചു ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പ്രസിഡന്റിന് മേൽ സമ്മർദം വർധിക്കുകയാണ്.
വിലക്കയറ്റം പ്രധാന പ്രശ്നമായി ഉയർത്തി റിപ്പബ്ലിക്കൻ പാർട്ടിക്കെതിരേയും പ്രസിഡന്റിനെതിരേയും പ്രചാരണം ശക്തിപ്പെടുത്താനാണ് ഡെമോക്രറ്റിക് പാർട്ടിയുടെ തന്ത്രം. വളരെ നേരിയ ഭൂരിപക്ഷമാണ് പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്.
വീണ്ടും മത്സരിക്കുകയില്ലെന്ന പ്രഖ്യാപനങ്ങളുമായി ഇതിനകം ചില അംഗങ്ങൾ രംഗത്തുണ്ട്. ഈ സീറ്റുകളിലെ സിറ്റിംഗ് അംഗങ്ങൾ മാറി നിന്നാൽ പകരം തീരുമാനിക്കുന്ന സ്ഥാനാർഥികൾക്ക് പിന്തുണ നേടാൻ പ്രയാസമായ സാഹചര്യം ചില സീറ്റുകളിലെങ്കിലും ഉണ്ട്.
അങ്ങനെ വരുമ്പോൾ ഇപ്പോഴുള്ള കേവല ഭൂരിപക്ഷം ഇല്ലാതാകാനോ കുറയാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. 1970കൾക്ക് ശേഷം ഏറ്റവും കൂടുതൽ വിലക്കയറ്റം സംഭവിച്ചത് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്താണ്.
വോട്ടർമാരുടെ തൃപ്തിയില്ലായ്മയാണ് ട്രംപിന് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ നിഷ്പ്രയാസം തോല്പിക്കുവാൻ കഴിഞ്ഞതെന്ന് ചില നിരീക്ഷകർ കരുതുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിലക്കയറ്റം ട്രംപിന് ഫലവത്തായി ഉപയോഗിക്കുവാൻ കഴിഞ്ഞെങ്കിൽ അതെ പ്രചാരണായുധം ട്രംപിനെതിരേ ഇപ്രാവശ്യം ശക്തമായി ഡെമോക്രറ്റുകൾ ഉപയോഗിക്കുവാൻ സാധ്യതയുണ്ട്.
കഴിഞ്ഞ കുറെ മാസങ്ങളായി വിലക്കയറ്റം ശക്തമായി വർധിച്ചു വരികയാണ്. ഈ വർഷത്തിന്റെ നാലിൽ മൂന്നു ഭാഗം കഴിയുമ്പോഴും ട്രംപിന് ഫലപ്രദമായി എന്തെങ്കിലും നടപടികൾ സ്വീകരിക്കുവാനോ നടപ്പാക്കുവാനോ കഴിഞ്ഞിട്ടില്ല എന്ന് വിമർശകർ പറയുന്നു.
വിലക്കയറ്റം ഉണ്ടാകുന്ന സാധനങ്ങൾ മിക്കവാറും എല്ലാ കുടുംബങ്ങൾക്കും ദിവസേന ആവശ്യമുള്ളവയാണ്. എലെക്ട്രിസിറ്റി ചാർജുകൾ കഴിഞ്ഞ വർഷത്തേക്കാൾ 6.2 ശതമാനം കൂടുതലായി. ഉപയോഗിച്ച കാറുകളുടെ വിലയും ആറ് ശതമാനം ഉയർന്നു. ഗ്രോസറി സാധനങ്ങളുടെ വില കൂടിക്കൊണ്ടേ ഇരിക്കുന്നു.
ഇറച്ചിയുടെ വില 7.3 ശതമാനം ഉയർന്നപ്പോൾ നല്ല ഇറച്ചി കഷണങ്ങളുടെ(സ്റ്റേക്കിന്റെ) വില 16.6 ശതമാനം കൂടി. കോഴി ഇറച്ചിയുടെ വില 2.8 ശതമാനം ഉയർന്നു. റസ്റ്ററന്റുകളിലെ ഭക്ഷണ സാധനങ്ങളുടെ വില കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 30 ശതമാനം ഉയർന്നു.
ഈ വർഷം മാത്രം നാല് ശതമാനം ഉയർന്നതായാണ് കണക്ക്. ഉയർന്നു നിന്നിരുന്ന ഗ്യാസിന്റെ വില 6.6 ശതമാനം കുറഞ്ഞു. മുട്ടയുടെ വിലയും ഉയർന്നു നിന്നതു അല്പം താഴേക്ക് വന്നു.
അമേരിക്കക്കാർ പൊതുവെ ട്രംപ് വിലക്കയറ്റവും സമ്പത്തികാവസ്ഥയും കൈകാര്യം ചെയ്യുന്ന രീതിയിൽ അസംതൃപ്തരാണെന്നു ചില സർവേകൾ പറഞ്ഞു. വിലക്കയറ്റം ഓഗസ്റ്റ് മാസം അവസാനിക്കുമ്പോൾ 2.9 ശതമാനമായിരുന്നു എന്ന് സിപിഐ (കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ) പറഞ്ഞു.
ട്രംപ് ഭരണ കൂടത്തിൽ ഏറ്റവും കുറവ് ജനപ്രീതിയുള്ളതു ആർഎഫ്കെ ജൂണിയറിനാണെന്നു സർവേ ഫലം. യുഎസ് ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂണിയർ വീണ്ടും വിവാദത്തിലാണ്.
അദ്ദേഹത്തിനെതിരേ വീണ്ടും ഒരു ഇംപീച്ച്മെന്റ് ശ്രമം നടക്കുന്നു. ഇതിനു പുറമെ ട്രംപ് ഭരണകൂടത്തിൽ കെന്നഡി ജൂണിയറിനാണ് ഏറ്റവും കുറവ് ജനപ്രീതിയുള്ളത് എന്ന് പുതിയ അഭിപ്രായ സർവേ പറഞ്ഞു.
പുതിയ ക്വിന്നിപ്പിയ്ക് യൂണിവേഴ്സിറ്റി പഠനത്തിൽ ആർഎഫ്കെ ജൂണിയറിന്റെ വിവാദ നയങ്ങൾ 1276 വിദ്യാർഥികളിൽ 54 ശതമാനവും എതിർത്തു. 57 ശതമാനം അദ്ദേഹത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞു.
ആർഎഫ്കെ ജൂണിയറിന്റെ നയങ്ങൾ രാഷ്ട്രീയത്തിൽ ജനങ്ങൾക്ക് എങ്ങനെ ദോഷകരമാകും എന്നതാണ് പ്രധാനം. ഇവിടെയും അദ്ദേഹം പരാജയപ്പെട്ടതായാണ് പൊതുവെ വിലയിരുത്തുന്നത്. കെന്നഡി ജൂണിയറിന്റെ സ്റ്റാഫ്, അദ്ദേഹം സ്വയം നിയമിച്ചവർ ഉൾപ്പടെ, അദ്ദേഹത്തിൽ വിശ്വാസമില്ലായ്മ രേഖപെടുത്തുന്നു എന്നാണ് റിപ്പോർട്ട്.
അദ്ദേഹം രാജി വയ്ക്കണമെന്ന് പറയുന്നവരിൽ ട്രംപ് നിയമിച്ചവരും ഉൾപ്പെടുന്നു എന്ന് റിപ്പോർട്ട് തുടർന്ന് പറഞ്ഞു. അദ്ദേഹം നടത്തുന്ന പത്രസമ്മേളനങ്ങളിൽ നൽകുന്ന വിവരങ്ങളിൽ തങ്ങൾക്കു വിശ്വാസമില്ലെന്ന് ഒരു വിഭാഗം റിപ്പോർട്ടർമാർ പറഞ്ഞു.
ട്രംപിന്റെ ക്യാബിനറ്റിൽ ചേരുന്നതിനു മുൻപ്, കെന്നഡി ജൂണിയർ ആന്റി വാക്സിൻ തീയറിയുടെ വക്താവായിരുന്നു. ട്രംപ് ഭരണത്തിനൊപ്പം ചേർന്ന് കഴിഞ്ഞതിനു ശേഷം കുത്തിവയ്പുകളെ അനുകൂലിച്ചു അദ്ദേഹം നടത്തിയ മലക്കം മറിച്ചിൽ അനുയായികൾക്ക് പോലും ഉൾകൊള്ളാൻ പ്രയാസമായിരുന്നു.
യുഎസിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് വധശിക്ഷകൾ നടപ്പാക്കി
ടെക്സസ്: യുഎസ് സംസ്ഥാനങ്ങളായ ടെക്സസിലും അലബാമയിലും ഏതാനും മി
"സ്നേഹ സങ്കീര്‍ത്തനം' ഒക്ടോബര്‍ 10ന് ഡാളസില്‍
ഡാളസ്: ഗായകൻ ഇമ്മാനുവേല്‍ ഹെൻറിയും സംഘവും സംഗീത സന്ധ്യയുമായി
ക്നാനായ റീജിയൺ വിൻസെന്റ് ഡി പോൾ ദിനം ആചരിച്ചു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജീയണിന്റെ ന
ഷാരൺ തോമസ് മാങ്കോട്ടിൽ ഡാളസിൽ അന്തരിച്ചു
ഡാളസ്: ഷാരൺ തോമസ് മാങ്കോട്ടിൽ (32) ഡാളസിൽ അന്തരിച്ചു. മാത്യു മാ
ലീലാ പോൾസൺ ഫ്ലോറിഡയിൽ അന്തരിച്ചു
ഫ്ലോറിഡ: തൃശൂർ നെല്ലിക്കുന്ന് കൂനംപ്ലാക്കൽ കുടുംബാഗം പരേതനായ പ
നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര കൺവൻഷൻ ഇന്നുമുതൽ
ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസന സന്നദ്ധ സുവിശേഷക സ
നവരാത്രി മഹോത്സവ ആഘോഷത്തിന് ഒരുങ്ങി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
ഹൂസ്റ്റൺ: നവരാത്രി മഹോത്സവ ആഘോഷത്തിന് ഒരുങ്ങി ഹൂസ്റ്റൺ ശ്രീ ഗു
വിൻസെന്റ് വലിയവീട്ടിൽ അന്തരിച്ചു
ഡാളസ്: വിൻസെന്റ് വലിയവീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച
എംഎസിഎഫ് ഓണാഘോഷം ഗംഭീരമായി
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം മലയാളി അസ
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം ഗംഭീരമായി
ടെക്സസ്: ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം ജ
സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിളവെടുപ്പ് ഉത്സവം ഇന്ന്
പെൻസിൽവേനിയ: ഫിലഡൽഫിയയിലെ 5422 നോർത്ത് മാഷർ സ്ട്രീറ്റിലെ സെന
യുഎസ് തിരിച്ചയച്ചത് 2,417 ഇന്ത്യക്കാരെ
ന്യൂഡൽഹി: ഒന്‍പതുമാസത്തിനിടെ യു
വാഹനാപകടം: യുഎസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ
വാഷിംഗ്ടൺ: യുഎസിൽ അനധികൃതമായി എത്തുകയും നിരവധി വാഹനാപകടങ
എംഎ കോളജ് അലുമ്നി യുഎസ്എയുടെ ആഭിമുഖ്യത്തില്‍ പ്രിന്‍സിപ്പൾമാര്‍ക്ക് സ്വീകരണം
ന്യൂയോര്‍ക്ക്: കോതമംഗലം മാര്‍ അത്തനേഷ്യസ് ആര്‍ട്സ് ആൻഡ് സയന്
ഫിലാഡൽഫിയ കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം ശനിയാഴ്ച
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലും പരിസര പ്രദേശങ്ങളിലും താമസിക്കു
സമന്വയ കാനഡ ഒരുക്കുന്ന 'സമന്വയം-2025' ഒക്ടോബര്‍ 18ന്
ഒന്റാരിയോ: കാനഡയിലെ സാംസ്കാരിക സംഘടനയായ സമന്വയ ഒരുക്കുന്ന
കെഎച്ച്എൻഎ അധികാര കൈമാറ്റ ചടങ്ങും ദീപാവലി മഹോത്സവും ഒക്ടോബർ നാലിന്
ഫ്ലോറിഡ: സനാതന ധർമ്മ പ്രചാരണത്തിന്റ രജതജൂബിലി പൂർത്തീകരിച
റവ. സുരേഷ് വർഗീസ് അമ്പൂരിയുടെ "നാഥാ തിരുമുൻപിൽ' എന്ന ഭക്തിഗാനം പ്രകാശനം ചെയ്തു
കാൽഗറി: റവ. സുരേഷ് വർഗീസ് അമ്പൂരി എഴുതി ജോൺ സ്റ്റീവാർട്ട് അവന
ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം: അന്ന കിറ്റെക്സ് ഗ്രൂപ്പ് ഇവന്റ് പാർട്ണർ
ന്യൂജഴ്സി: ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസ
കുറവിലങ്ങാട് അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച
ഹൂസ്റ്റൺ: ടെക്സസിലെ ഗ്രേറ്റർ ഹൂസ്റ്റൺ ഏരിയയിൽ ആരംഭിച്ചിരിക്ക

ഫ്ലോറിഡ നവകേരള മലയാളി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി
ഫ്ലോറിഡ: 2025 ഫ്ലോറിഡയിലെ നവകേരളാ മലയാളി അസോസിയേഷന്റെ മുപ്പത
ഫോർട്ട് വർത്തിൽ യുവതിയെ കൊലപ്പെടുത്തി വീടിനടിയിൽ കുഴിച്ചിട്ടു; യുവാവിന് വധശിക്ഷ വിധിച്ചു
ഡാളസ്: ഫോർട്ട് വർത്തിൽ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ടെക്സസ
ഹൂസ്റ്റണിൽ രണ്ട് സഹോദരിമാരെ വെടിവച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി
ഹൂസ്റ്റൺ: നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു വീട്ടിൽ തിങ്കളാ
ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പ്: സൊഹ്റാൻ മംദാനിയെ പിന്തുണയ്ക്കുമെന്ന് കമല ഹാരിസ്
ന്യൂയോർക്ക്: ഡെമോക്രാറ്റിക് നോമിനിയായ സൊഹ്റാൻ മംദാനിയെ ന്യൂയോർ
നാം ഓരോരുത്തരും ദൈവത്തിന്റെ ഐക്കണുകൾ: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
ഹൂസ്റ്റൺ: പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ ഹൂസ്റ്റണിലെ ഊർശ
എഫ്ടിസി കമ്മീഷണറെ പുറത്താക്കാൻ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി
വാഷിംഗ്ടൺ ഡിസി: ഫെഡറൽ ട്രേഡ് കമ്മിഷണർ (FTC) റെബേക്ക കെല്ലി സ്ലോട്
നേപ്പർവില്ലെ സിറ്റി കൗൺസിലിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് സുപ്ന ജെയിൻ
നേപ്പർവില്ലെ: പൊതുസേവനത്തിലും വിദ്യാഭ്യാസ രംഗത്തും മികച്ച പ്രക
നിമ്മി റോസ് ദാസിന് ഫിലഡൽഫിയ മാപ് എക്സലൻസ് അവാർഡ്
ഫിലഡൽഫിയ: അധ്യാപികയും നർത്തകിയുമായ നിമ്മി റോസ് ദാസിന് ഫിലഡ
വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു
കാലിഫോർണിയ: വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘ
വന്യജീവി സംരക്ഷകനായ റയാൻ ഈസ്ലി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഓക്ലഹോമ: വന്യജീവി സംരക്ഷകനായ റയാൻ ഈസ്ലി കടുവയുടെ ആക്രമണത്ത
സ്നേഹ സങ്കീർത്തനം ഒക്ടോബർ 10ന് ഡാളസിൽ
ഡാളസ്/മെസ്കിറ്റ്: ക്രൈസ്തവ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായ
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ ഓണം മഹോത്സവം പ്രൗഢഗംഭീരമായി
നാഷ്വിൽ: ടെനിസിയിലെ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാ
എം.എ. യൂസഫലി സാരഥിയായി; ബഗി വാഹനത്തിൽ ലുലു മാൾ ചുറ്റി ന്യൂജഴ്സി ഗവർണർ
കൊച്ചി: ഇടപ്പള്ളി ലുലു മാൾ സന്ദർശിച്ച് ന്യൂജഴ്സി ഗവർണർ ഫിലിപ
കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യുജഴ്സി ഗവർണർ; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
കൊച്ചി: കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്
"സ്നേഹ സങ്കീർത്തനം' സംഗീത നിശ: ടിക്കറ്റ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു
ന്യൂയോർക്ക്: ഒക്ടോബർ അഞ്ചിന് വൈകുന്നേരം അഞ്ചിന് ന്യൂയോർക്കിൽ
ദാമ്പത്യ നവീകരണ ധ്യാനം സോമർസെറ്റ് ദൈവാലയത്തിൽ ശനിയാഴ്ച
ന്യൂജഴ്സി: ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ രൂപത
ഫൊക്കാന ഇമിഗ്രേഷൻ വെബിനാർ വ്യാഴാഴ്ച
ന്യൂയോർക്ക്: എച്ച് വണ്‍ ബി വിസയുടെ പുതിയ നിയമം വരുത്തികൊണ്ടുള്
ഹർബച്ചൻ സിംഗിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അനുശോചിച്ചു
ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ മുൻ സെക്രട്ടറി ജന
ഡാളസിൽ അന്തരിച്ച പി.വി. തോമസിന്റെ സംസ്കാരം ഞായറാഴ്ച
ഡാളസ്: ഡാളസിൽ അന്തരിച്ച പി.വി. തോമസിന്റെ (ബേബി - 89) സംസ്കാരം ഞാ
ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ കേസ് തീരുന്നത് വരെ നാട്ടിലേക്ക് തിരിച്ചയക്കില്ല
ഓസ്റ്റിൻ: ഡാളസിൽ ഇന്ത്യൻ വംശജനായ 50 വയസുകാരൻ ചന്ദ്ര നാഗമല്ല
സികെ തറവാട് ക്ലബിന്റെ ഉദ്ഘാടനം വർണശബളമായി
ചാത്തംകെന്റ്: ഈ മാസം 20ന് മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ
ചെറുപുഷ്പ മിഷൻ ലീഗ് മൂന്നാം രൂപതാ തല സമ്മേളനം കൊപ്പേലിൽ
ടെക്സസ് / കൊപ്പേൽ : വിശുദ്ധ അൽഫോസാമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സഭയുടെ പ്രേഷി
യുഎസിൽ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നുവീണ് നാല് സൈനികർ മരിച്ചതായി സംശയം
വാഷിംഗ്ടൺ: വാഷിംഗ്ടണിലെ തർസ്റ്റൺ കൗണ്ടിക്ക് സമീപം ഒരു ബ്ലാക്ക് ഹ
മയക്കുമരുന്ന് കടത്തൽ: ഇന്ത്യൻ ബിസിനസ് എക്സിക്യൂട്ടീവുകൾക്കും കോർപ്പറേറ്റ് നേതാക്കൾക്കും യുഎസ് വിസ നിഷേധിച്ചു
വാഷിംഗ്ടൺ: ഫെന്റനൈൽ കടത്തിയതായി ആരോപിക്കപ്പെടുന്ന ഇന്ത്യയിലെ പ്രമുഖ ബിസിനസ് എക്
പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഊഷ്മള സ്വീകരണം
ഇർവിംഗ് : കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമാ
എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച കുടുംബങ്ങൾ ഡെലവെയർ കോടതിയിൽ കേസ് ഫയൽ ചെയ്തു
മുംബൈ : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച നാലു യാത്രക്കാരു
എഡ്മന്റൺ മലയാളി അസോസിയേഷൻ മലയാളം പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
എഡ്മന്റൺ: എഡ്മന്റൺ മലയാളി അസോസിയേഷന്റെ(നേർമ) നേതൃത്വത്തിൽ
ന്യൂയോര്‍ക്ക് ലാറ്റിന്‍ റൈറ്റ് കമ്യൂണിറ്റിയുടെ രജത ജൂബിലിയും ഓണാഘോഷവും വര്‍ണാഭമായി
ന്യൂയോർക്ക്: അക്രമം വിനാശമാണ്. അതിനെ ദുരീകരിക്കുവാൻ സ്നേഹവും
ജിം തോമസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: നരിയാപുരം വാക്കേലേത് മെറിലാൻഡിൽ പരേതനായ വി.സി. തോമസി
പി.കെ. ജോസഫ് അമേരിക്കയിൽ അന്തരിച്ചു
പിറ്റ്സ്ബർഗ്: ഇളങ്ങുളം നരിതൂക്കിൽ പി.കെ. ജോസഫ് (93) അമേരിക്കയി
Latest News
"പാര്‍ട്ടി' കൂട്ടിന് ഗേള്‍സ്: മാതാപിതാക്കള്‍ ജാഗ്രതൈ; കൊച്ചിയിലെ ഡിജെ പാര്‍ട്ടി കെണിയാണ്
അസിം മുനീർ രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്ത്: പ്രദീപ് ഭണ്ഡാരി
"മനഃപൂര്‍വം നാലു മണിക്കൂര്‍ വൈകിയെത്തി, അനുമതിയില്ലാതെ റോഡ് ഷോ നടത്തി': വിജയ്ക്കെതിരായ എഫ്ഐആർ
എത്തിയത് കെഎസ്ആർടിസി ബസിൽ; 20 ലക്ഷം രൂപ വില മതിക്കുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
"തിടുക്കപ്പെട്ട് എസ്ഐആർ കൊണ്ടുവരുന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ല': ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top