ഷാ​ര​ൺ തോ​മ​സ് മാ​ങ്കോ​ട്ടി​ൽ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Monday, September 29, 2025 1:18 PM IST
ഡാ​ള​സ്: ഷാ​ര​ൺ തോ​മ​സ് മാ​ങ്കോ​ട്ടി​ൽ (32) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. മാ​ത്യു മാ​ങ്കോ​ട്ടി​ൽ തോ​മ​സ്‌ - ടെ​സി ചൊ​ല്ല​മ്പേ​ൽ എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: സോ​ണി​യ മാ​ത്യു, സീ​ന മാ​ത്യു.

പൊ​തു​ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ റോ​ട്ട​ൺ ഫ്യൂ​ണ​റ​ൽ ഹോ​മി​ലും (വി​ലാ​സം: 1511 സൗ​ത്ത് I-35E, ക​രോ​ൾ​ട്ട​ൺ, TX 75006) തു​ട​ർ​ന്ന് സം​സ്കാ​രം 11.30ന് ​ഫ​ർ​ണി​യ​ക്സ് സെ​മിത്തേ​രി​യി​ലും ന​ട​ക്കും (വി​ലാ​സം: 3650 സെ​മ​ത്തേ​രി ഹി​ൽ റോ​ഡ്, ക​രോ​ൾ​ട്ട​ൺ, TX 75007).
">