"സ്‌​നേ​ഹ സ​ങ്കീ​ര്‍​ത്ത​നം' ഒ​ക്‌​ടോ​ബ​ര്‍ 10ന് ​ഡാ​ള​സി​ല്‍
Monday, September 29, 2025 3:17 PM IST
വി​നോ​ദ് കൊ​ണ്ടൂ​ര്‍ ഡേ​വി​ഡ്
ഡാ​ള​സ്: ഗാ​യ​ക​ൻ ഇ​മ്മാ​നു​വേ​ല്‍ ഹെ​ൻ​റി​യും സം​ഘ​വും സം​ഗീ​ത സ​ന്ധ്യ​യു​മാ​യി ഡാ​ള​സി​ല്‍ എ​ത്തു​ന്നു. ഗാ​യ​ക​രാ​യ റോ​യ് പു​ത്തൂ​ര്‍, മെ​റി​ന്‍ ഗ്രി​ഗ​റി, മ​രി​യ കോ​ല​ടി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്. അ​മേ​രി​ക്ക​ന്‍ ഐ​ക്യ​നാ​ടു​ക​ളി​ലെ പ​ര്യ​ട​ന​ത്തി​നെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്‌​നേ​ഹ​സ​ങ്കീ​ര്‍​ത്ത​നം ടീം ​ഡാ​ള​സി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​സ്ത​ബാ​ന്‍ എ​ന്‍റ​ര്‍​ടെ​യ്മെ​ന്‍റാ​ണ് സ്‌​നേ​ഹ സ​ങ്കീ​ര്‍​ത്ത​നം ഡാ​ള​സ് മെ​ട്രൊ​പ്ല​ക്‌​സി​ല്‍ എ​ത്തി​ക്കു​ന്ന​ത്. 25 ഡോ​ള​ര്‍ നി​ര​ക്കി​ലാ​ണ് ടി​ക്ക​റ്റു​ക​ള്‍ വി​റ്റു​വ​രു​ന്ന​ത്. പ​രി​പാ​ടി​യി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന തു​ക​യു​ടെ ഒ​രു ഭാ​ഗം ഡാ​ള​സി​ലെ ത​ന്നെ കു​ട്ടി​ക​ള്‍​ക്കാ​യി​ട്ടു​ള്ള സ്‌​ക്കോ​ട്ടി​ഷ് റൈ​റ്റ് ഫോ​ര്‍ ചി​ല്‍​ഡ്ര​ന്‍ ഹോ​സ്പ്പി​റ്റ​ല്‍ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.


ഒ​ക്‌​ടോ​ബ​ര്‍ 10ന് ​ഷാ​ര​ണ്‍ ഇ​വ​ന്‍റ് സെ​ന്‍റ​റി​ല്‍ (940 ബാ​ണ്‍​സ് ബ്രി​ഡ്ജ് റോ​ഡ്, മെ​സ്‌​കി​റ്റ്, ടെ​ക്‌​സാ​സ് 75150. 940 Barnes Bridge Rd., Mesquite, TX 75150) വ​ച്ച് വൈ​കു​ന്നേ​രം 6.30 മു​ത​ല്‍ 9.30 വ​രെ​യാ​ണ് ഈ ​ക്രി​സ്തീ​യ ഗാ​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ സം​ഘാ​ട​ക​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ടി​ക്ക​റ്റി​നും ബി​സി​ന​സ് സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പു​ക​ള്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ടു​ക: വി​നോ​ദ് കൊ​ണ്ടൂ​ര്‍ - 313 208 4952, സ്റ്റാ​ന്‍​ലി സ്റ്റീ​ഫ​ന്‍ - 267 912 4400, നീ​ല്‍ തോ​മ​സ് - 469 258 9522, റോ​ബി ജെ​യിം​സ് - 817 696 7450.
">