റോ​മി​ലെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ വി​ശു​ദ്ധ ബെ​ന​ഡി​ക്ടി​ന്‍റെ ക​ബ​റി​ടം സ​ന്ദ​ർ​ശി​ച്ചു
Wednesday, July 3, 2024 6:58 AM IST
ജെ​ജി മാ​ന്നാ​ർ
റോം: ​റോ​മി​ൽ നി​ന്ന് 140 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മൊ​ന്തെ ക​സി​നോ​യി​ലെ വി​ശു​ദ്ധ ബെ​ന​ഡി​ക്ടി​ന്‍റെ ക​ബ​റി​ടം റോ​മി​ലെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. മൊ​ന്തെ ക​സി​നോ​യി​ലെ വി​ശു​ദ്ധ ബെ​ന​ഡി​ക്ടി​ന്‍റെ ക​ബ​റി​ടം സ​ന്ദ​ർ​ശി​ക്കാ​ൻ സാ​ധി​ച്ച​ത് എ​ല്ലാ​വ​ർ​ക്കും ഒ​രു ഭാ​ഗ്യ​മാ​ണെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​റ്റാ​ലി​യ​ൻ ക്രി​സ്ത്യ​ൻ സ​ന്യാ​സി​യാ​യി​രു​ന്നു വി​ശു​ദ്ധ ബെ​ന​ഡി​ക്ട്. അ​തോ​ടൊ​പ്പം ഇ​റ്റ​ലി​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ഗ​യെ​ത്ത എ​ന്ന ക​ട​ൽ​ത്തീ​ര​വും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.



പ്ര​സി​ഡ​ന്‍റ് ജോ​സ് മോ​ൻ ക​മ്മ​ട്ടി​ൽ , ചെ​യ​ർ​മാ​ൻ ജോ​ർ​ജ് റ​ഫാ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫ്രാ​ൻ​സി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​ജി മാ​ന്നാ​ർ, ജോ. ​സെ​ക്ര​ട്ട​റി ,ഫി​ലി​പ്പ് ക​ടി​യം​പ​ള്ളി​ൽ,ട്ര​ഷ​റ​ർ ജോ​ബി അ​ണ്ടു​കു​ന്നേ​ൽ , ക​മ്മി​റ്റി അം​ഗം രാ​ജു ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.