ഡി​എം​എ​ൽ​സി​എ​യു​ടെ 24ാമ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, October 2, 2018 9:25 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ ഇ​രു​പ​ത്തി​നാ​ലാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 30 ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​യൂ​സ​ഫ് സ​ദ​ൻ, ഗോ​ൾ​ഡാ​ഘാ​ന​യി​ൽ ദി​വ്യ.​ബ​ലി​യോ​ടു കൂ​ടി ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് റ​വ. ഫാ. ​ഡോ. വ​ർ​ഗീ​സ് ചെ​റി​യ​ക​ട​വി​ൽ(​ചാ​പ്ലി​ൻ ഡി​എം​എ​ൽ​സി​എ), ഫാ. ​ബി​ജു സേ​വ്യ​ർ, ഫാ. ​പ്ര​സാ​ദ് സി​പ്രി​യാ​ൻ, പ്ര​സി​ഡ​ന്‍റ് അ​ഡി. ഡി​സൂ​സ ഫ​ലി​പ്പ്, ട്ര​ഷ​റ​ർ ഷി​ബു അ​ലോ​ഷ്യ​സ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ൻ പീ​റ്റ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ആ​ന്‍റ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ന്നി സേ​വ്യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​എ​ക്സ്. കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ആ​ഘോ​ഷ​പ​ര​മാ​യ സ്നേ​ഹ​വി​രു​ന്നോ​ടു കൂ​ടി പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്