മ​ല​യാ​ള​ത്തി​ന്‍റെ ന​ഷ്‌​ടം; എം.​ടി​യെ അ​നു​സ്മ​രി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍
Thursday, December 26, 2024 4:08 PM IST
കോഴിക്കോട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​ല​യാ​ള ഭാ​ഷ‌​യ്ക്കും എ​ഴു​ത്തി​നും തീ​രാന​ഷ്‌ടമാ​ണ് എം.​ടിയു​ടെ വി​യോ​ഗം.

അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ ആ​രും പ​റ​യാ​ന്‍ മ​ടി​ച്ച ക​ഥ​ക​ളി​ലൂ​ടെ​യും തി​ര​ക്ക​ഥ​ക​ളി​ലൂ​ടെ​യും മ​ല​യാ​ള സി​നി​മ​യെ ഉ​യ​ര്‍​ന്ന ത​ല​ത്തി​ലേ​ക്ക് ന​ട​ത്തി​ച്ച മ​ഹാ​പ്ര​തി​ഭ​യാ​യി​രു​ന്നു എം.​ടി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും മ​ല​യാ​ള സം​സ്കാ​ര​ത്തി​ന്‍റെ​യും ജീ​വി​ത​ത്തി​ന്‍റെ​യും ആ​ഴ​ങ്ങ​ൾ വ​ര​ച്ചു​കാ​ട്ടു​ക​യും ചെ​യ്ത​താ​ണ്.


അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ഹി​ത്യ സം​ഭാ​വ​ന​ക​ള്‍ എ​ക്കാ​ല​വും മ​ല​യാ​ളി​ക​ളു​ടെ​യും ലോ​ക​സാ​ഹി​ത്യ​പ്രേ​മി​ക​ളു​ടെ​യും മ​ന​സു​ക​ളി​ൽ നി​ല​നി​ൽ​ക്കും.

എം.​ടി​യു​ടെ വി​യോ​ഗം സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് തീ​രാ​ന​ഷ്‌​ട​മാ​യി​രി​ക്കു​ന്ന​തെ​ന്നും കു​ടും​ബ​ത്തി​ന്‍റെ​യും നാ​ടി​ന്‍റെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും കെ​പി​എ സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി ഇ​റ​ക്കി​യ വാ​ർ​ത്താ​കു​റു​പ്പി​ൽ അ​റി​യി​ച്ചു.