ദു​ബാ​യി​യിൽ മലയാളി യു​വ​തി ഹൃ​ദ​യാ​ഘാ​തംമൂ​ലം മ​രി​ച്ചു
Tuesday, December 17, 2024 10:29 AM IST
ദു​ബാ​യി​: കോട്ടയം കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​നി ദു​ബാ​യിയി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. കൂ​ട്ടി​ക്ക​ൽ നാ​ര​കം​പു​ഴ കാ​ട്ടാ​മ​ല യൂ​സ​ഫി​ന്‍റെ ഭാ​ര്യ സീ​ന​ത്ത് (49) ആ​ണ് മ​രി​ച്ച​ത്.

ദു​ബാ​യി​യിൽ ജോ​ലി ചെ​യ്തി​രു​ന്ന സീ​ന​ത്തി​ന് ര​ണ്ടു ദി​വ​സം മു​ൻ​പ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

മൃ​ത​ദേ​ഹം ഇ​ന്ന് പു​ല​ർ​ച്ചെ നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ക്കും. തുടർന്ന് ക​ബ​റ​ട​ക്കം കൂ​ട്ടി​ക്ക​ൽ മു​ഹി​യ​ദ്ദീ​ൻ ജു​മാ​മ​സ് ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ.