HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
എയർസേവ പോർട്ടൽ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം
Thursday, December 26, 2024 2:47 PM IST
കുവൈറ്റ് സിറ്റി: പ്രവാസികളുടെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട എയർസേവ പോർട്ടൽ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കവെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കോടതിയെ ഇക്കാര്യം അറിയിച്ചത്.
വിമാനയാത്രക്കാരുടെ പ്രശ്നപരിഹാരത്തിനായി വ്യോമയാന മന്ത്രാലയം നേരിട്ട് നടത്തുന്ന എയർസേവ പോർട്ടൽ കഴിഞ്ഞ കുറച്ചു നാളുകളായിട്ട് കാര്യക്ഷമമല്ലെന്നും അടുത്തിടെയുണ്ടായ വ്യാപകമായ ഫ്ലൈറ്റ്കാൻസലേഷനുകളെ തുടർന്ന് റീഫണ്ടും കോമ്പൻസേഷനും മറ്റും കിട്ടുന്നതിന് എയർസേവ പോർട്ടൽ സഹായകരമല്ലെന്നും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഇതിൽ അടിയന്തിര നടപടി സ്വീകരിക്കുവാനായി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവർ കഴിഞ്ഞ സെപ്റ്റംബർ 27ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാകുന്നതിനായി പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയെ കോടതി അലക്ഷ്യ ഹർജിയുമായി സമീപിച്ചതിനെ തുടർന്നാണ് ഇപ്പോൾ കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ തീരുമാനം കോടതിയെ അറിയിച്ചത്.
എയർസേവ പോർട്ടലിൽ ഉണ്ടായ സാങ്കേതീക പ്രശ്നം പരിഹരിച്ചതായും കൂടുതൽ ശ്രദ്ധയോടെയും ഉയർന്ന മേൽനോട്ടത്തിലൂടെയും പോർട്ടൽ ഇപ്പോൾ സുശക്തമെന്നും വ്യോമയാന മന്ത്രാലയം പറയുന്നു. പെട്ടെന്നു തന്നെ പ്രശ്ന പരിഹാരത്തിനായി കൂടുതൽ നടപടികൾ എടുത്തുവരുന്നതായും എയർസേവ പോർട്ടൽ നിലവിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്നതായും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വിമാനയാത്രക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനായി വ്യോമയാന മന്ത്രാലയം കൊണ്ടുവന്ന എയർസേവ പോർട്ടൽ തുടക്കകാലത്തിൽ വൻവിജയമായിരുന്നു. എന്നാൽ ഈ അടുത്തകാലത്തായി കാര്യക്ഷമമല്ലാതാവുകയായിരുന്നു.
ഫ്ലൈറ്റ്കാൻസലേഷനുകളെ തുടർന്ന് റീഫണ്ടും കോമ്പൻസേഷനും മറ്റും കിട്ടുന്നതിന് ഇന്ത്യയിൽ കൺസ്യൂമർ കോടതിയിലും മറ്റും ഹർജി നൽകുന്നത് പ്രവാസികളെ സംബന്ധിച്ചു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ഹൈക്കോടതിയെ സമീപിച്ചത്.
അഡ്വ. മനസ് ഹമീദ്, അഡ്വ. സാറ ഷാജി, അഡ്വ. ബേസിൽ ജോൺസൺ എന്നിവരാണ് പ്രവാസി ലീഗൽ സെല്ലിനായി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്. ഡൽഹിഹൈക്കോടതി ഇടപെടലും കേന്ദ്ര വ്യോമയാന മന്ത്രാലയ നടപടികളും സ്വാഗതം ചെയ്യുന്നതായും പ്രവാസികളുടെ യാത്രപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തുടർന്നും ഇടപെടലുകൾ നടത്തുമെന്നും പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഭാരവാഹികളായ ബിജു സ്റ്റീഫൻ, കെ. ഷൈജിത്ത് എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.
എൽദോപ്പെരുന്നാൾ ശുശ്രൂഷ: അലക്സിയോസ് മാർ യൗസേബിയോസ് മുഖ്യകാർമികത്വം വഹിച്ചു
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ
മെഡ്കെയർ സംഘടിപ്പിക്കുന്ന സൗജന്യ ആരോഗ്യ പരിശോധന വെള്ളിയാഴ്ച
മനാമ: പ്രവാസി വെൽഫെയറിന്റെ ആതുര സേവന വിഭാഗമായ മെഡ്കെയർ സംഘ
മലയാളത്തിന്റെ നഷ്ടം; എം.ടിയെ അനുസ്മരിച്ച് കൊല്ലം പ്രവാസി അസോസിയേഷന്
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അ
കെഇസിഎഫ് ക്രിസ്മസ് ഗാനസന്ധ്യ വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എപ്പിസ്ക്കോപ്പൽ സഭകളുടെ സംയുക്ത കൂട
മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് കണ്ണീർപ്പൂക്കൾ അർപ്പിച്ച് കേളി
റിയാദ്: വിടപറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നാ
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കു
ഭരത് മുരളി നാടകോത്സവത്തിന് തിരശീല ഉയർന്നു
അബുദാബി: 13-ാമത് കെഎസ്സി ഭരത് മുരളി നാടകോത്സവത്തിന് തിരശീല
സൈമൺ സാമുവേലിന് യാത്രയയപ്പ് നൽകി
അബുദാബി: യുഎഇ ഈസ്റ്റ് കോസ്റ്റ് മേഖലയിലെ സാമൂഹ്യ-സാംസ്ക്കാരിക ര
പ്രവാസി ക്ഷേമ ബോർഡിന്റെ അംഗത്വ കാന്പയിനും കുടിശിക നിവാരണവും 30ന്
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേ
സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കാന്‍ എംപിമാര്‍ ഇടപെടണം: സിപിഎം
മലപ്പുറം: ഗള്‍ഫ് സെക്ടറില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്ത
മലയാളി യുവാവ് അബുദാബിയിൽ മരിച്ചു
അബുദാബി: മലയാളി യുവാവ് അബുദാബിയിൽ ഹൃദയാഘാതത്തെത്തുടർന്ന്
കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
റിയാദ്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് (കെഡിപിഎ) പുതി
താമരശേരി സ്വദേശി അബുദാബിയിൽ അന്തരിച്ചു
അബുദാബി: താമരശേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കേരള കോൺഗ്
വിദേശത്തേക്ക് മനുഷ്യക്കടത്ത്; ജാഗ്രതാ നിര്‍ദേശവുമായി നോര്‍ക്ക
തിരുവനന്തപുരം: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകര
നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ ഉന്നത ബഹുമതി
കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്
നരേന്ദ്ര മോദി കുവൈറ്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ്
ക്യുകെഐസി ഉംറ ക്ലാസ് സംഘടിപ്പിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ഉംറ വിംഗിന്റെ നേതൃത്വത്തിൽ ഡി
നരേന്ദ്ര മോദി കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ
കേളി ഇസ്തിഹാർ യൂണിറ്റ്; അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ ഉമ്മുൽഹമാം ഏരിയയ്ക്ക് കീഴ
പ്രധാനമന്ത്രി കുവൈറ്റിൽ എത്തി
കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യ

വാഹനം കടയിലേക്ക് ഇടിച്ച് കയറി; യുപി സ്വദേശി മരിച്ചു
റിയാദ്: സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇട
വേൾഡ് കെഎംസിസി നിലവിൽ വന്നു
കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെഎംസിസി കമ്മിറ്റികളുടെ കൂട്ടാ
പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിക്കുന്നു
കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്
അബുദാബിയിൽ നാടകരാവുകൾക്കു തുടക്കമാകുന്നു
അബുദാബി: ഇനി നാടകപ്രേമികളുടെ ഇഷ്ട്ടനാളുകൾ വരവായി. കേരള സോഷ
കൊല്ലം പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വ
കേളി പ്രവർത്തകൻ ഹൃദയാഘതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി റിയാദിലെ വി
കേളി കുടുംബവേദി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു
റിയാദ് : കേളി കുടുംബവേദിയും കേളി കലാ സാംസ്കാരിക വേദിയുടെ അൽഖർ
ബഹ്റിൻ ദേശീയ ദിനം : കൊല്ലം പ്രവാസി അസോസിയേഷൻ വിപുലമായി ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ അമ്പത്തി മൂന്നാം ബഹ്റിൻ ദേശീയ
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 29ന്
ന്യൂജേഴ്സി: നോര്‍ത്ത് ന്യൂജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കല്‍ ക്രി
അമലിനെ കാണതായിട്ട് നൂറു ദിവസം; പ്രതീക്ഷ കൈവിടാതെ കുടുംബം
കണ്ണൂർ: സെപ്റ്റംബർ ഒന്നിന് കുവൈറ്റ് സമുദ്രാതിർത്തിലുണ്ടായ കപ്പ
ഗംഭീര ഓഫറുകളുമായി മെട്രോ മെഡിക്കൽ കെയർ പത്താം വയസിലേക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ മെട്ര
കുവൈറ്റ് വയനാട് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
യാചകരുടെ കയറ്റുമതി നിർത്താൻ പാക്കിസ്ഥാനോട് സൗദി അറേബ്യ
റിയാദ്: യാചകരുടെ കയറ്റുമതി നിർത്തണമെന്നു സൗദി അറേബ്യ ഉൾപ്പെടെ
അജ്പക് മംഗഫ് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അ
അബുദാബി മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
അബുദാബി: പത്ത്, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക
കേളി ഭക്ഷണ കിറ്റ് വിതരണം ചെയ്തു
റിയാദ്: കേളി കലാ സാംസ്കാരിക വേദി "ഹൃദയപൂർവം പൊതിച്ചോർ' പദ്ധത
വിവാദ ഹിജാബ് നിയമം ഇറാൻ പിന്‍വലിച്ചു
ടെഹ്റാന്: ഇറാനിലെ പരിഷ്കരിച്ച ഹിജാബ് നിയമം താത്കാലികമായി പി
റോഡിൽ പുക ചീറ്റിച്ച് ഷോ; ഖത്തറിൽ ആഡംബര കാർ പിടിച്ചെടുത്ത് നശിപ്പിച്ചു
ദോഹ: ഖത്തറിൽ തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടി
ഇൻജാസ് സ്പോർട്സ് ഫെസ്റ്റിന് ഉജ്വല തുടക്കം
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിംഗ് ഡിസംബർ
മോദി കുവൈറ്റിലേക്ക്; ശനിയാഴ്ച പുറപ്പെടും
ന്യൂഡൽഹി: ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോ
ഹൃദയാഘാതം: കേളി പ്രവർത്തകൻ അന്തരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അം
യുഎഇയിൽ ബസപകടം: ഇന്ത്യൻ തൊഴിലാളികളടക്കം ഒന്‍പതു പേർ മരിച്ചു
ഖോർഫക്കാൻ: യുഎഇയിലെ ഖോർഫക്കാനിലുണ്ടായ ബസപകടത്തിൽ ഇന്ത്യൻ
താമരശേരി സ്വദേശി ദുബായിയിൽ അന്തരിച്ചു
ദുബായി: താമരശേരി സ്വദേശി ദുബായിയിൽ ഹൃദയാഘാതം മൂലം മരിച്ചു. വെ
ദുബായിയിൽ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു
ദുബായി: കോട്ടയം കൂട്ടിക്കൽ സ്വദേശിനി ദുബായിയിൽ ഹൃദയാഘാതം മൂലം മ
ജെറാൾഡ് ജോസഫിന് യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി: സുദീർഘമായ പ്രവാസ ജീവിതത്തിനുശേഷം കാനഡയിലേക
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സർവീസ് വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവ
ഷാർജയിൽ ദുരിതത്തിലായ തൃശൂർ സ്വദേശികൾക്ക് തുണയായി സുരേഷ് ഗോപി
ഷാർജ: രണ്ട് മാസത്തിലേറെയായി ശമ്പളില്ലാതെ ഷാർജയിൽ ദുരിതം അനു
ഷാർജയിൽ ആലപ്പുഴ സ്വദേശി കെട്ടിടത്തിനു മുകളിൽനിന്നു വീണുമരിച്ചു
ആലപ്പുഴ: ഷാർജയിലെ കെട്ടിടത്തിനുമുകളിൽനിന്നു വീണ് ആലപ്പുഴ സ്
പ്രവാസി യുവതിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്
കൊല്ലം: ജോലി നഷ്ടപ്പെട്ട് വിസ പുതുക്കാൻ കഴിയാതെ നിയമക്കുരുക്ക
മകളെ ഉപദ്രവിച്ചു; പ്രതിയെ കുവൈറ്റില്‍നിന്നെത്തി കൊന്നശേഷം പിതാവ് മടങ്ങി
തിരുപ്പതി: 12 വയസുകാരിയായ തന്റെ മകളെ ഉപദ്രവിച്ചയാളെ കുവൈറ്റ
Latest News
ജനാധിപത്യ ഇന്ത്യയുടെ വലിയ നഷ്ടം; മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
കൊച്ചുവേളിയിൽ കെമിക്കൽ ഫാക്ടറിയുടെ കെട്ടിടത്തിൽ വൻ തീപിടിത്തം
മൻമോഹൻ സിംഗിന്റെ വിയോഗം; ഏഴ് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു
വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top