കോ​ട്ട​യം ഡി​സ്ട്രി​ക്‌ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പുതിയ നേതൃത്വം
Monday, December 23, 2024 4:12 PM IST
റി​യാ​ദ്: കോ​ട്ട​യം ഡി​സ്ട്രി​ക്‌ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് (കെ​ഡി​പി​എ) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​ലാ​സ് ചെ​റീ​സ് റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ കൂ​ടി​യ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡന്‍റ് ബ​ഷീ​ർ സാ​പ്റ്റ്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഡേ​വി​ഡ് ലൂ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭാ​ര​വാ​ഹി​ക​ളാ​യി ഡേ​വി​ഡ് ലു​ക്ക് (ചെ​യ​ർ​മാ​ൻ), ബാ​സ്റ്റി​ൻ ജോ​ർ​ജ് (വൈ​സ് ചെ​യ​ർ​മാ​ൻ), ജോ​ജി തോ​മ​സ് (പ്ര​സി​ഡ​ന്‍റ് ), മു​ഹ​മ്മ​ദ് നൗ​ഫ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), രാ​ജേ​ന്ദ്ര​ൻ പാ​ലാ (ട്ര​ഷ​റ​ർ), ജി​ൻ ജോ​സ​ഫ്, ജെ​റി ജോ​സ​ഫ്, റ​ഫീ​ഷ് അ​ലി​യാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ), അ​ൻ​ഷാ​ദ് പി. ​ഹ​മീ​ദ്, നി​ഷാ​ദ് ഷെ​രി​ഫ് (ജോ. ​സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.


വി​വി​ധ ക​ൺ​വീ​ന​ർ​മാ​രാ​യി ബോ​ണി ജോ​യി (ചാ​രി​റ്റി), സി.കെ. അ​ഷ്റ​ഫ് (ചാ​രി​റ്റി ജോ. ​ക​ൺ​വീ​ന​ർ), ജ​യ​ൻ കു​മാ​ര​ന​ല്ലൂ​ർ (പ്രോ​ഗ്രാം), റ​സ​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ (മീ​ഡി​യ), അ​ബ്ദു​ൾ സ​ലാം പു​ത്ത​ൻ​പു​ര​യി​ൽ (ഓ​ഡി​റ്റ​ർ), ഡെ​ന്നി കൈ​പ്പ​നാ​നി, ഡോ. ​കെ. ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ബ​ഷീ​ർ സാ​പ്റ്റ്കോ, ടോം ​സി. മാ​ത്യു, ഷാ​ജി മ​ഠ​ത്തി​ൽ, ജെ​യിം​സ് ഓ​വേ​ലി​ൽ (അ​ഡൈ്വ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ഡോ. ​ജ​യ​ച​ന്ദ്ര​ൻ നേ​തൃ​ത്വം ന​ല്കി. വൈ​സ് ചെ​യ​ർ​മാ​ൻ ബാ​സ്റ്റി​ൻ ജോ​ർ​ജ് ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.