പാ​ല​ക്കാ​ട്: വാ​ള​യാ​ർ വ​നം റേ​ഞ്ചി​ലെ കൊ​ട്ടേ​ക്കാ​ട് സെ​ക്്ഷ​ൻ പു​ല്ലം​കു​ന്നി​ലും വി​ത്തു​ണ്ട​ക​ൾ നി​ക്ഷേ​പി​ച്ചു. എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ വി​ത്തെ​റി​ഞ്ഞ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ള​യാ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ആ​ർ.​എ​സ്. പ്ര​വീ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ന്പു​ഴ നി​ർ​മ​ല​മാ​താ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സൂ​ന, ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ക​മ്മി​റ്റി​യം​ഗം അ​ഡ്വ. ലി​ജോ പ​ന​ങ്ങാ​ട​ൻ പ്ര​സം​ഗി​ച്ചു.