ക​ന​ക​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍
Wednesday, March 27, 2024 6:12 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ന​ക​മ​ല തീ​ര്‍​ഥാ​ട​നം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ ആ​ല്‍​ബി​ന്‍ ജോ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രൂ​പ​ത വി​കാ​രി​ ജ​ന​റാ​ള്‌ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​ര, കെ​സി​വൈ​എം ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ക്കോ കാ​ട്ടു​പ​റ​മ്പി​ല്‍, ക​ന​ക​മ​ല വി​കാ​രി ഫാ. ​അ​ല​ക്‌​സ് ക​ല്ലേ​ലി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ്ലെ​റ്റി​ന്‍ ഫ്രാ​ന്‍​സി​സ്, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഐ​റി​ന്‍ റി​ജു, ട്ര​ഷ​റ​ര്‍ സി​ബി​ന്‍ പൗ​ലോ​സ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ്റ്റെ​ബി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.

ഇ​രി​ങ്ങാ​ല​ക്കു​ട: സി​എ​ല്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ന​ക​മ​ല തീ​ര്‍​ഥാ​ട​നം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​എ​ല്‍​സി പ​താ​ക പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് ഫ്രാ​ന്‍​സി​സി​ന് കൈ​മാ​റി​. ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍ തെ​ക്കി​നി​യ​ത്ത് സ​ന്ദേ​ശം​ന​ല്‍​കി. ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ സാ​യൂ​ജ്യ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷോ​ബി കെ.​പോ​ള്‍, മേ​ഖ​ല ഓ​ര്‍​ഗ​നൈ​സ​ര്‍ ബി​ബി​ന്‍ പോ​ള്‍, രൂ​പ​ത സെ​ക്ര​ട്ട​റി അ​ല്‍​ജോ ജോ​ര്‍​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് ഡി.​ആ​ല​പ്പാ​ട്ട്, ജോ. ​സെ​ക്ര​ട്ട​റി ജെ​മി​ന്‍ ജോ​സ്, മാ​ള മേ​ഖ​ല കോ-​ഓ​ര്‌​ഡി​നേ​റ്റ​ര്‍ ജൂ​ജി​ല്‍ ജോ​ണ്‍​സ​ണ്‍, ചാ​ല​ക്കു​ടി മേ​ഖ​ലാ കോ-​ഓ​ര്‌​ഡി​നേ​റ്റ​ര്‍ അ​മ​ല്‍ സാ​ബു, അ​മ്പ​ഴ​ക്കാ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജെ​സ്റ്റി ജോ​ണ്‍​സ​ണ്‍, വ​നി​താ ഫോ​റം ചാ​ല​ക്കു​ടി മേ​ഖ​ല എ​യ്ഞ്ച​ല്‍ ബേ​ബി എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.