അ​ബു​ദാ​ബി​യി​ൽ മരിച്ചു
Wednesday, March 27, 2024 2:08 AM IST
കൈ​പ്പ​റ​മ്പ്: എ​ട​ക്ക​ള​ത്തൂ​ർ ഭ​ഗ​വ​തി പ​റ​മ്പി​ൽ ബാ​ല​ൻ എ​ഴു​ത്ത​ച്ഛ​ൻ മ​ക​ൻ രാ​ധാ​കൃ​ഷ്ണ​ൻ (57) അ​ബു​ദാ​ബി​യി​ൽ ഞാ​യ​റാ​ഴ്ച ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രിച്ചു. മൃ​ത​ദേഹം നാ​ട്ടി​ൽ കൊണ്ടുവന്ന് സംസ്കരിക്കും. അ​മ്മ: കു​ഞ്ചു​കു​ട്ടി, ഭാ​ര്യ: ര​ജി​ത, മ​ക്ക​ൾ: അ​തു​ൽ കൃ​ഷ്ണ, അ​മ​ൽ കൃ​ഷ്ണ.