സ​ഹൃ​ദ​യ കോ​ള​ജി​ന് ഇ​ര​ട്ട​ക്കി​രീ​ടം
Tuesday, March 26, 2024 1:17 AM IST
കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ല്‍ ന​ട​ന്ന കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ഇ​ന്‍റ​ര്‍​സോ​ണ്‍ റോ​ള​ര്‍ സ്‌​പോ​ര്‍​ട്‌​സ് മ​ത്സ​ര​ത്തി​ല്‍ പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ 37 പോ​യി​ന്‍റ് നേ​ടി സ​ഹൃ​ദ​യ കോ​ള​ജ് ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

15 പോ​യി​ന്‍റു​ക​ള്‍ വീ​തം നേ​ടി കോ​ട്ട​യ്ക്ക​ല്‍ ഫ​റൂ​ഖ് കോ​ള​ജ്, ഭ​വ​ന്‍​സ് ലോ ​കോ​ള​ജ് രാ​മ​നാ​ട്ടു​ക​ര എ​ന്നി​വ​ര്‍ ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു. 11 പോ​യി​ന്‍റു നേ​ടി​യ പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​നാ​ണ് മൂ​ന്നാം​സ്ഥാ​നം. വ​നി​താ വി​ഭാ​ഗ​ത്തി​ലും 42 പോ​യി​ന്‍റ് നേ​ടി കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 26 പോ​യി​ന്‍റ് നേ​ടി​യ കോ​ഴി​ക്കോ​ട് പ്രോ​വി​ഡ​ന്‍​സ് കോ​ള​ജി​നാ​ണ് ര​ണ്ടാം​സ്ഥാ​നം.

മൂ​ന്നാം​സ്ഥാ​നം 15 പോ​യി​ന്‍റു​വീ​തം നേ​ടി​യ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജും, കൊ​ര​ട്ടി നൈ​പു​ണ്യ കോ​ള​ജും പ​ങ്കി​ട്ടു. വി​ജ​യി​ക​ള്‍​ക്ക് സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍ സ​മ്മാ​ന​ദാ​നം ന​ട​ത്തി.