മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, March 26, 2024 1:17 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ വ​നം​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന സ്‌​നേ​ഹഹ​സ്തം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ശാ​സ്താം​പൂ​വം ആ​ദി​വാ​സി കോ​ള​നി​യി​ല്‍ മ​ള്‍​ട്ടി​സ്‌​പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ല്‍ ക്യാ​മ്പും മ​രു​ന്ന് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബെ​ന​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൃ​ശൂ​ര്‍ ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് അ​ദ​ല​ര​ശ​ന്‍, സ്‌​നേ​ഹ​ഹ​സ്തം സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ ഡോ. ​ഹേ​മ ഫ്രാ​ന്‍​സി​സ്, ഐ​എം​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ​യി​ന്‍ ചി​മ്മ​ന്‍, പീ​ച്ചി- വാ​ഴാ​നി വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ പി.​എം. പ്ര​ഭു, വെ​ള്ളി​ക്കു​ള​ങ്ങ​ര റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ ജോ​ബി​ന്‍ ജോ​സ​ഫ്, തൃ​ശൂ​ര്‍ ഐ​എം​എ സെ​ക്ര​ട്ട​റി ഡോ. ​ബേ​ബി തോ​മ​സ്, തൃ​ശൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി സ​ര്‍​ജ​ന്‍ ഡോ. ​പ്ര​വീ​ണ്‍ കു​മാ​ര്‍, മ​റ്റ​ത്തൂ​ര്‍ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​റോ​ഷ്, ഡോ. ​വി.​കെ. പ്ര​വീ​ണ്‍​കു​മാ​ര്‍, ഡോ. ​പ്ര​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡോ​ക്ട​ര്‍​മാ​രാ​യ സു​ഗ​ത​ന്‍, ഗീ​ത, മോ​ഹ​ന്‍​ദാ​സ് , ഹൃ​ദ്യ എ​ന്നി​വ​ര്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി. കാ​രി​ക്ക​ട​വ്, ശാ​സ്താം​പൂ​വം കോ​ള​നി​ക​ളി​ല്‍ നി​ന്നു​ള്ള ആ​ദി​വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു. ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ളും ന​ല്‍​കി. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ​ക്ക് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​നും വ​നം​വ​കു​പ്പും ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ്‌​നേ​ഹ ഹ​സ്തം.