മ​ഞ്ഞ​പ്പി​ത്തം പി​ടി​പ്പെ​ട്ട് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Sunday, March 24, 2024 11:01 PM IST
വ​ട​ക്കാ​ഞ്ചേ​രി: മ​ഞ്ഞ​പി​ത്തം പി​ടി​പ്പെ​ട്ട് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ആ​റ്റൂ​ർ മ​ന​പ്പ​ടി സ്വ​ദേ​ശി പി​ലാ​ശ്ശേ​രി വീ​ട്ടി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ​മ​ക​ൻ അ​ഭി​ന​വ്(13) ആ​ണ് മ​രി​ച്ച​ത്. പാ​ഞ്ഞാ​ൾ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന്.