കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ബ​ജ​റ്റ് കൊ​ള്ള​ക്കെ​തി​രെ പ്ര​തി​ഷേ​ധ ജ്വാ​ല
Wednesday, February 8, 2023 12:58 AM IST
തൃ​ശൂ​ർ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ബ​ജ​റ്റ് കൊ​ള്ള​ക്കെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജേ​ക്ക​ബ്‌ പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ കൊ​ള​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ഏ​ലി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ പി.​പി. ജെ​യിം​സ്, വ​സ​ന്ത​ൻ ചി​യ്യാ​രം, ഷാ​ജു വ​ട​ക്ക​ൻ, ജോ​യ്സ​ൺ ചാ​ലി​ശേ​രി, ബാ​ബു ചേ​ല​ക്ക​ര, സു​ധ​ഗോ​വി​ന്ദ​ൻ, കെ.​ആ​ർ. സു​നി​ൽ കു​മാ​ർ, ശാ​ലി​നി സു​കു​മാ​ര​ൻ, സി​ബി വ​ട്‌​ലാ​യി, സി.​ഒ. എ​ൽ​ദോ​സ്, സി.​എം. കൃ​ഷ്ണ​കു​മാ​ർ ഒ.​എ​സ്. വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.