കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​നു പ​രി​ക്ക്
Saturday, March 25, 2023 10:30 PM IST
തൊ​ടു​പു​ഴ: പു​ഴ​യോ​രം ബൈ​പ്പാ​സി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി കാ​ളി​ദാ​സി​നാ​ണ് (19) പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ കാ​ളി​ദാ​സി​നെ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.