ഫോ​ട്ടോ ജേ​ർണ​ലി​സം കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, September 28, 2022 10:40 PM IST
കോ​​ട്ട​​യം: പ്ര​​സ് ക്ല​​ബി​​ന്‍റെ ഫോ​​ട്ടോ ജേ​​ർണ​​ലി​​സം പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ഴ്സി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. പ്ല​​സ്ടു പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ഒ​​ക്‌​ടോ​​ബ​​ർ 10 വ​​രെ അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കും. ഫോ​​ൺ: 98464 78093.