സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി
1566722
Thursday, June 12, 2025 11:19 PM IST
പൈക: ലയണ്‍സ് ക്ലബ് പൈക സെന്‍ട്രലിന്റെയും ഫാത്തിമ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. പ്രസിഡന്റ് സാജന് തൊടുകയുടെ അധ്യക്ഷതയില്‍ പാലാ എസ്എച്ച്ഒ പ്രിന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഫാ. മാത്യു വാഴയ്ക്കാപാറയില്‍, പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുക, ജോസ് തെക്കേല്‍, ഡോ. ലിസ്ബെത്ത്, മാത്തച്ചന് നരിതൂക്കില്‍, അല്‍ഫോണ്‍സ് കുരിശുംമൂട്ടില്‍, ജോസുകുട്ടി ഞാവള്ളി, ജോണി പനച്ചിക്കല്‍, ഏബ്രഹാം കോക്കാട്ട്, പ്രകാശ് പുറക്കുന്നേല്‍, ജിജോ ചിലമ്പിക്കുന്നേല്‍, വില്‍സണ്‍ പതിപ്പള്ളി, ഐവിന് മീമ്പനാല്‍, ഗോപകുമാര്‍ മൂക്കിലിക്കിട്ട്, സന്തോഷ് നയന എന്നിവര്‍ പ്രസംഗിച്ചു.