കോ​ട്ട​യം: കാ​പ്പാ നി​യ​മ ലം​ഘ​നം ന​ട​ത്തി‍യ​യാ​ൾ അ​റ​സ്റ്റി​ൽ. ഉ​ത്ത​ര​വ് ലം​ഘി​ച്ചു ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച മ​ണ​ർ​കാ​ട് പാ​ല​ക്ക​ൽ​ശേ​രി ശാ​ലു (25) എ​ന്ന​യാ​ളെ​യാ​ണ് മ​ണ​ർ​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​രാ​റ്റു​ന​ട ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.