ട്രെ​യി​ൻത​ട്ടി യു​വ​തി​ മ​രി​ച്ചനി​ല​യി​ൽ
Sunday, June 23, 2024 5:04 AM IST
അ​മ്പ​ല​പ്പു​ഴ: യു​വ​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് വാ​ട​യ്ക്ക​ൽ ക​റു​ക​പ്പ​റ​മ്പി​ൽ റൂ​ബി​ഷി​ന്‍റെ ഭാ​ര്യ ലി​സി​മോ​ൾ (31) ആ​ണ് മ​രി​ച്ച​ത്.
പു​ന്ന​പ്ര പ​ന​ച്ചു​വ​ട് റെ​യി​ൽ​വേ പാ​ള​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. മ​ക്ക​ൾ: അ​ൽ​ഫി​ൻ, ആ​ഷ്മി. പു​ന്ന​പ്ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.