റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചി​ടും
Sunday, June 4, 2023 6:29 AM IST
ആ​ല​പ്പു​ഴ: ചേ​പ്പാ​ട്- കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കു​ട​യി​ലു​ള്ള 143-ാം ന​മ്പ​ർ (എ​ട​ശേ​രി ഗേ​റ്റ്) ലെ​വ​ൽ ക്രോ​സി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​ൽ ഇ​ന്നു രാ​വി​ലെ എ‌​ട്ടു മു​ത​ൽ ആ​റി​ന് വൈ​കു​ന്നേ​രം ആ​റു വ​രെ ഗേ​റ്റ് അ​ട​ച്ചി​ടും. വാ​ഹ​ന​ങ്ങ​ൾ ഇ​ല​കു​ള​ങ്ങ​ര ഗേ​റ്റ് വ​ഴി പോ​ക​ണം.
ആ​ല​പ്പു​ഴ: ചേ​പ്പാ​ട്- കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ 145-ാം ന​മ്പ​ർ (പ​ത്തി​യൂ​ർ ഗേ​റ്റ്) ലെ​വ​ൽ ക്രോ​സി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ ജൂ​ൺ ആ​റി​ന് വൈ​കു​ന്നേ​രം ആ​റു​വ​രെ ഗേ​റ്റ് അ​ട​ച്ചി​ടും. വാ​ഹ​ന​ങ്ങ​ൾ എ​രു​വ ഗേ​റ്റ് വ​ഴി പോ​ക​ണം.