പ​ത്ത​നം​തി​ട്ട: മ​ഴ​ക്കെ​ടു​തി​ക​ളു​ടെ ഭാ​ഗ​മാ​യി തു​റ​ന്ന മൂ​ന്ന് ക്യാ​മ്പു​ക​ളൊ​ഴി​കെ​യു​ള്ള​വ അ​ട​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളും തി​രു​വ​ല്ല താ​ലൂ​ക്കി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

40 കു​ടും​ബ​ങ്ങ​ളി​ലാ​യി 62 പു​രു​ഷ​ന്‍​മാ​രും 60 സ്ത്രീ​ക​ളും 37 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 159 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്.

വേ​ങ്ങ​ല്‍ ദേ​വ​മാ​താ ഓ​ഡി​റ്റോ​റി​യം, മു​ത്തൂ​ര്‍ എ​സ്എ​ന്‍​ഡി​പി ഓ​ഡി​റ്റോ​റി​യം, പെ​രി​ങ്ങ​ര പി​എം​വി എ​ല്‍​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​മ്പ്.