മ​ല്ല​പ്പ​ള​ളി: യു​വ​തി​യെ വീ​ടി​ന്‍റെ ടെ​റ​സി​ലെ റൂ​ഫി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ര​ണി ന​ടു​വി​ലേ​മു​റി​യി​ല്‍ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ ആ​തി​ര​യെ​യാ​ണ് (35) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഭ​ര്‍​ത്താ​വ് സ​ന്തോ​ഷ് മ​ദ്യ​ല​ഹ​രി​യി​ല്‍ വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. തു​ട​ര്‍​ന്ന് രാ​ത്രി പ​ത്തോ​ടെ ആ​തി​ര​യെ വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സ​ന്തോ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് റൂ​ഫി​ന്‍റെ ടെ​റ​സി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. സ​ന്തോ​ഷി​ന്‍റെ മാ​താ​വും ര​ണ്ടു കൂ​ട്ടി​ക​ളും ഈ ​വി​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.