ശാലോം മധ്യസ്ഥ പ്രാർഥന
1278641
Saturday, March 18, 2023 10:34 PM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ശാലോം മധ്യസ്ഥ പ്രാർഥന നടക്കും. ഫിൽസി ജോർജ് കല്ലറയ്ക്കൽ നേതൃത്വം നൽകും.