പേ വിഷബാധക്കെതിരേ ജാഗ്രത പുലർത്തണം: ആരോഗ്യവകുപ്പ്
Saturday, September 28, 2024 6:25 AM IST
കൊ​ല്ലം: പേ ​വി​ഷ​ബാ​ധ​യു​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എം.​എ​സ്. അ​നു നി​ർ​ദേ​ശി​ച്ചു.

പേ ​വി​ഷ​ബാ​ധ​യു​ടെ കാ​ര​ണ​ങ്ങ​ളും രോ​ഗ​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ​യും ചി​കി​ത്സ​യും സം​ബ​ന്ധി​ച്ച ബോ​ധം ഉ​ണ്ടാ​യാ​ലേ പ്ര​തി​രോ​ധം സാ​ധ്യ​മാ​കൂ​വെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

പേ​വി​ഷ​ബാ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​വി​ള​ക്കു​ടി ഗ​വ. എ​ല്‍​പി​എ​സി​ല്‍ പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ആ​ന​ന്ദ​വ​ല്ലി നി​ര്‍​വ​ഹി​ക്കും. വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ്‌​കൂ​ള്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.