കൊല്ലം: പുലമണ്‍ തോട് നവീകരണ ഭാഗമായി കൊട്ടാരക്കര നഗരസഭയിലെ കുന്നക്കര പാലം മുതല്‍ ഈയംകുന്നു വരെ ഇന്ന് മെഗാ ക്ലീനിങ് ശുചീകരണ യജ്ഞം നടക്കും.
രാവിലെ എട്ടിന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടന കർമം നിർവഹിക്കും.