ആ​ർ​എ​സ്പി ആ​ശ്രാ​മം ഡി​വി​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ 29 ന്
Friday, September 27, 2024 6:56 AM IST
കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം 2025 ലെ ​കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ആ​ശ്രാ​മം ഡി​വി​ഷ​നി​ലെ ആ​ർ​എ​സ്പി പ്ര​വ​ർ​ത്ത​ക​രു​ടേ​യും, അ​നു​ഭാ​വി​ക​ളു​ടേ​യും ക​ൺ​വ​ൻ​ഷ​ൻ 29 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ല്ലം ആ​ശ്രാ​മം എ ​വൈ കെ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.


ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു​ബേ​ബി​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൈ​പ്പു​ഴ വി. ​റാം മോ​ഹ​ൻ, ആ​ർ.​സു​നി​ൽ, എം.​എ​സ്. ഗോ​പ​കു​മാ​ർ, ആ​ർ. അ​ജി​ത് കു​മാ​ർ, എ.​എ​ൻ. സ​രേ​ഷ് ബാ​ബു, മു​ൻ കൗ​ൺ​സി​ല​ർ എം.​എ​സ്. ബാ​ബു, കെ.​ജി. ഗി​രീ​ഷ്, വി. ​തൃ​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.