ക്ഷാ​മാ​ശ്വാ​സം: പെ​ൻ​ഷ​ൻ​കാ​രു​ടെ അ​വ​കാ​ശം
Friday, September 27, 2024 6:56 AM IST
കൊ​ല്ലം: ക്ഷാ​മാ​ശ്വാ​സം കൃ​ത്യ​മാ​യി ല​ഭി​ക്കാ​ൻ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​ന് നി​ല​വി​ൽ വ​രേ​ണ്ടി​യി​രു​ന്ന ശ​മ്പ​ള-​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​യി​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന തി​രി​ച്ച​റി​യ​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വാ​ര്യ​ത്ത് മോ​ഹ​ൻ​കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി. വ​ര​ദ​രാ​ജ​ൻ​പി​ള്ള, എം. ​സു​ജൈ, കെ. ​രാ​ജേ​ന്ദ്ര​ൻ, എ. ​ന​സീം ബീ​വി, ജി. ​ബാ​ല​ച​ന്ദ്ര​ൻ പി​ള്ള,


എ. ​മു​ഹ​മ്മ​ദ് കു​ഞ്ഞ്, ജി. ​സു​ന്ദ​രേ​ശ​ൻ, ജി. ​യ​ശോ​ദ​ര​ൻ പി​ള്ള, പെ​രു​മ്പു​ഴ ഗോ​പി​നാ​ഥ​ൻ​പി​ള്ള, ഡി. ​അ​ശോ​ക​ൻ, ജി. ​ദേ​വ​രാ​ജ​ൻ, കെ. ​ഷാ​ജ​ഹാ​ൻ, സി.​എം. മ​ജീ​ദ്, ജി. ​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, എ​ൽ. ശി​വ​പ്ര​സാ​ദ് ആ​ർ. രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, എ​സ്. വി​ജ​യ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.