വാ​യ​ന​പ​ക്ഷാ​ച​ര​ണം: ഉദ്ഘാടനം ഇ​ന്ന്
Tuesday, June 18, 2024 10:15 PM IST
കൊല്ലം :വാ​യ​ന ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലും വി​വ​ര പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക വ​കു​പ്പും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​തേ​വ​ള്ളി കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ബി ​ഡി എ​സ് കേ​ന്ദ്ര​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍ നി​ര്‍​വ​ഹി​ക്കും .

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​ബി. മു​ര​ളീ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ളക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ് വാ​യ​ന​പ​ക്ഷ​ാച​ര​ണ സ​ന്ദേ​ശം ന​ല്‍​കും.

ജൂ​ലൈ ഏഴു വ​രെ​യാ​ണ് വാ​യ​ന​പ​ക്ഷാ​ച​ര​ണം ന​ട​ത്തു​ക .ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​ന്‍,സ​ര്‍​വവി​ജ്ഞാ​ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​മ്യൂ​സ് മേ​രി ജോ​ര്‍​ജ് ,സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എ​സ്.​നാ​സ​ര്‍ ,ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.ര​മ ,​സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം സി.​ബാ​ള്‍​ഡു​വി​ന്‍,വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​ഐ. ലാ​ല്‍ ,സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ​ഡി​നേ​റ്റ​ര്‍ ഡോ. ​മു​രു​ക​ദാ​സ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം പി.​ഉ​ഷാ​കു​മാ​രി ,പി .​എ​ന്‍ .പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍.​ജ​യ​ച​ന്ദ്ര​ന്‍,കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി ബി ​എ​ഡ് സെ​ന്‍റ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ജെ.​ല​താ​കു​മാ​രി ,കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​എ​ന്‍.​ഷ​ണ്‍​മു​ഖ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.